എളേറ്റിൽ കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ രാത്രി 8:30 ന് എളേറ്റിൽ വട്ടോളി ടൗൺ ജുമാ മസ്ജിദിലും 8:45 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും നടക്കും മക്കൾ : ആഷിഖ് റഹ്മാൻ, മുനീറ, സീനത്ത്, മുംതാസ്. മരുമക്കൾ: ആമിന വി.ഐ (ടീച്ചർ, എം ജെ എച്ച് എസ് എസ്)സിദ്ധീഖ് ബാലുശേരി, മനാഫ് ഇയ്യാട്, ബദറുദ്ധീൻ പാറന്നുർ ( ടീച്ചർ, MMHSS പരപ്പിൽ )

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!