ബോര്‍ഡിലെഴുതി, ഷഹബാസിന്റെ രജിസ്റ്റര്‍ നമ്ബര്‍ 628307
ഹൃദയഭേദകമായിരുന്നു ആ കാഴ്ച… തിങ്കളാഴ്‌എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുമ്ബോള്‍, എളേറ്റില്‍ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ 49-ാം നമ്ബർ പരീക്ഷാഹാളിലെ ഏറ്റവും പുറകിലെ ബെഞ്ചില്‍ പരീക്ഷയെഴുതാൻ മുഹമ്മദ് ഷഹബാസ് ഉണ്ടാകില്ല. ഷഹബാസിന്റെ ഓർമ്മകള്‍നിറഞ്ഞ പരീക്ഷാമുറിയിലെ ബോർഡില്‍ ഹൃദയംനുറുങ്ങുന്ന വേദനയോടെ സ്കൂളിലെ ജീവനക്കാരൻ അബ്ദുള്‍ റഹീം,…