ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ച സംഭവം; അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് എഫ്ഐആർ
കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊച്ചിയില്‍ ഹോസ്റ്റലിന്റെ മുകളിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വിദ്യാർത്ഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആലുവ ഡിവൈഎഫ്എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണൂർ ഇരിക്കൂർ പെരുവളത്ത് പറമ്പ് നൂർ മഹൽ വീട്ടിൽ…