നരിക്കുനി പറശ്ശേരി മുക്ക്പൈക്കാട്ട് ഇബ്രാഹിം ഹാജി (74) മരണപ്പെട്ടു ഭാര്യ: : ഫാത്തിമ,മക്കൾ മുഹമദലി (VC വെജിറ്റബിൾസ് നരിക്കുനി) സാബിറ സക്കിന സജ്ന . മരുമക്കൾ ജൗഹറ (വട്ടോളി )അസിസ് (പൂനൂർ )ഷംസുദ്ദീൻ (ചീക്കിലോട്)റഫീഖ് തലപ്പാറ മയ്യത്ത് നിസ്കാരം തിങ്കൾ രാവിലെ 8.30 ന് കൊട്ടയോട്ട് ജുമാമസ്ജിദിലും8.45 ന് അത്തിക്കോട് ജുമാമസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!