Month: December 2024

ജീവനൊടുക്കിയ നിക്ഷേപകനെ അവഹേളിച്ച് എം.എം മണി

ഇടുക്കി: കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം.എം മണി എം എല്‍ എ. സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ നയവിശദീകരണ യോഗത്തിലായിരുന്നു എം .എം മണിയുടെ പ്രസ്താവന. സാബുവിന് എന്തെങ്കിലും മാനസിക…

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുള്ളതായി മകൻ. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ രാവിലെ മകൻ കണ്ടു. രാവിലെ കണ്ടപ്പോൾ ‘അമ്മ കണ്ണു തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും…

ഛായാഗ്രാഹക കെ.ആർ കൃഷ്ണ അന്തരിച്ചു

പെരുമ്പാവൂർ: ഛായാഗ്രാഹകയും വിമെൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ കൃഷ്ണ അന്തരിച്ചു. 30 വയസ്സായിരുന്നു. ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് മരണം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ രോഗം മൂർഛിക്കുകയായിരുന്നു. മുടക്കുഴ കണ്ണഞ്ചേരിമുകൾ…

പുതുവത്സരാഘോഷത്തില്‍ കര്‍ശന നടപടിയുമായി സംസ്ഥാന പോലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സ്വൈര്യജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ…

തൃപ്രയാർ തേൻകെണി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ: യുവാവിനെ തേൻകെണിയിൽ കുടുക്കി സ്വർണവും പണവും ഉൾപ്പെടെ തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വലപ്പാട് ബീച്ച് ഇയ്യാനി ഹിമ ( 25), കരയാമുട്ടം ചിക്കവയലിൽ സ്വാതി…

കിരൺ കുമാറിനും 30 ദിവസത്തെ പരോൾ; ജയിൽ വകുപ്പ് പരോൾ അനുവദിച്ചത് പൊലീസ് റിപ്പോർട്ട് തള്ളികൊണ്ട്

സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കിരണിന് പരോൾ നൽകിയിരിക്കുന്നത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു.…

വധശിക്ഷ നടപ്പാക്കാൻ യെമന്‍ പ്രസിഡന്റിന്റെ അനുമതി; ഒരു മാസത്തിനകം നടപ്പാക്കിയേക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമന്‍ പ്രസിഡന്റിന്റെ അനുമതി; ഒരു മാസത്തിനകം നടപ്പാക്കിയേക്കുംസന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി യെമൻ പ്രസിഡന്റ് റഷാദ് അല്‍ അലീമി. നിലവില്‍ യെമന്റെ തലസ്ഥാനമായ…

കെഎസ്ഇബി സബ് എഞ്ചിനിയർ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

കുട്ടനാട്: ആലപ്പുഴയിൽ കെഎസ്ഇബി സബ് എഞ്ചിനിയർ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. പുളിംങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡിൽ കണ്ടത്തിൽ പറമ്പിൽ വീട്ടിൽ ടി നിജു (47)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞപിത്ത രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നിജുവിനെ തിങ്കളാഴ്ച പുലർച്ചെ…

ദാറുൽ ഹിദായ ദശവാർഷികത്തിനു പ്രൗഢോജ്വല സമാപനം

എകരൂൽ: വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാർഷിക സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. “അൽഅശറ ദാറുൽ ഹിദായയുടെ ഒരു പതിറ്റാണ്ട്” എന്ന പ്രമേയത്തിൽ 2024…

ഡി-ഡാഡ് സെന്‍റർ പ്രവർത്തനമാരംഭിച്ച് കേരള പോലീസ്

തിരുവനന്തപുരം: കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണ വിധേയമാക്കാൻ ഡി-അഡിക്ഷൻ സെ​ന്റർ. ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി കേരളാ പോലീസിന്‍റെ സോഷ്യൽ പോലീസിംഗ് ഡിവിഷനാണ് ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്‍റർ ആരംഭിച്ചത്. ഡി-ഡാഡ് സെന്‍ററെന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.18…

error: Content is protected !!