സർക്കാർ വെട്ടി മാറ്റിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ പുറത്തേക്ക്; നിർണായക തീരുമാനം മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച്
തിരുവനന്തപുരം: നീണ്ടനാളത്തെ പൂഴ്ത്തിവയ്പ്പിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ പുറത്ത് വിട്ടത്. അതെ അതുടർന്നുണ്ടായ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഇപ്പോൾ സർക്കാർ സ്വമേധയാ വെട്ടിമാറ്റിയ ചില ഭാഗങ്ങൾ കൂടെ നാളെ പുറത്തേയ്ക്ക് വരുന്നു. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍…