മുസ്ലിം ലീഗ് സ്പെഷൽ കൺവെൻഷൻ നടത്തി
നരിക്കുനി പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് സ്പെഷൽ കൺവെൻഷൻ പന്നിക്കോട്ടൂർ ശിഹാബ് തങ്ങൾ സെന്ററിൽ കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.കെ.എ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ, ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ്…