പോത്ത് ചിറയിലേക്ക് വീണു; ഇത് കണ്ട് വയോധികനായ ഉടമ കുഴഞ്ഞു വീണു മരിച്ചു
പത്തനംതിട്ട: കഴുത്തിൽ കയർ കുരങ്ങിയ പോത്ത് ചിറയിലേക്ക് വീണു. ഇത് കണ്ട് നിന്ന ഉടമ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം മങ്ങാട് സ്വദേശി 75കാരനായ രാജൻ ആണ് മരിച്ചത്. മങ്ങാട് ഗണപതിച്ചിറയിലേക്കാണ് രാജന്റെ പോത്ത് കഴുത്തിൽ കയർ കുരുങ്ങി വീണത്. ഫയർഫോഴ്സ്…