കവർച്ചക്കാരിയെ അതെ ബസിൽ സഞ്ചരിച്ച വനിതാ എഎസ്ഐ കൈയോടെ പിടികൂടി
അരൂർ: കെഎസ്ആർടിസിയിൽ യാത്ര ചെയ്ത അഭിഭാഷകയുടെ സ്വർണവും പണവും മോഷ്ടിച്ച സ്ത്രീയെ അതെ ബസിൽ യാത്ര ചെയ്തവനിതാ എഎസ്ഐ പിടികൂടി. തമിഴ്‌നാട്ടിലെ അണ്ണാനഗർ സ്വദേശിനി സ്നേഹപ്രിയ (33) യാണ് അറസ്റ്റിലായത്. 16,000 രൂപയും ഒരു പവന്‍റെ വളയുമാണ് അഭിഭാഷകയുടെ ബാഗിൽ നിന്നും…