ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വീട്ടിലും ഓഫിസിലും ഇഡി റെയ്‌ഡ്; 12.41 കോടി രൂപ കണ്ടെടുത്തു
ചെന്നൈ: ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വീട്ടിലും ഓഫീസുകളിലുമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. റെയ്ഡിൽ കണക്കില്‍പെടാത്ത 12.41 കോടി കണ്ടെടുത്തുവെന്ന് ഇഡി അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തു.മുംബൈ,…