Month: October 2024

ദിവ്യ അപമാനിക്കാൻ ശ്രമിച്ചു, ഗൗരവമേറിയ കുറ്റമെന്ന് കോടതി; വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങൾ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങൾ. പി പി ദിവ്യ എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും…

വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർ മരിച്ചു; ദാരുണസംഭവം കോവളത്ത്

കോവളം: പിന്നോട്ടുരുണ്ട വാനിനും ഭിത്തിക്കും ഇടയില്‍പ്പെട്ട് പരിക്കേറ്റ വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആക്‌സിലറേറ്റര്‍ പൊട്ടി പിന്നോട്ടുരുണ്ട വാഹനത്തിന് അഡ വയ്ക്കാൻ ശ്രമിക്കവെയാണ് അപകടം. വള്ളക്കടവ് പുത്തന്‍പാലം ടി.സി. 35/46 ഷാഹിന മന്‍സിലില്‍ ഇര്‍ഷാദ്(45) ആണ് മരിച്ചത്. ഞായറാഴ്ചയാണ് പിന്നോട്ടുരുണ്ട വാന്‍ അടവച്ച്…

ശ്രുതിയുടെ ഭർതൃമാതാവ് മരിച്ചു; ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ വച്ചാണ് ചെമ്പകവല്ലിയുടെ മരണം

തിരുവനന്തപുരം: നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപിക ശ്രുതിയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ചെമ്പകവല്ലി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു, അതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശ്രുതിയുടെ അവസാന സന്ദേശത്തിൽ പറഞ്ഞത് ചെമ്പകവല്ലിയുടെ പീഡനം കാരണം…

ഡൊമിനിക്ക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി സര്‍ക്കാര്‍

കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരെ ചുമത്തിയ യു.എ.പി.എ പിന്‍വലിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യുഎപിഎ കമ്മിറ്റി…

മകൻ നാട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ മരിച്ച നിലയിൽ

പാറശാല (തിരുവനന്തപുരം): കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിച്ച സംഭവത്തിൽ ഭാര്യയെ കഴുത്ത‍ു ഞെരിച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നു പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. സെൽവരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലിൽ മരിച്ചനിലയിലുമാണു കണ്ടെത്തിയത്.പ്രിയയെ കഴു‍ത്തുഞെരിക്കാൻ സെൽവരാജ്…

പതിനേഴ് പവനോളം സ്വർണ്ണം കവർന്നു; ഇൻസ്റ്റഗ്രാം താരം പിടിയിൽ

കൊല്ലം: ചിതറയിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസിൽ ഇൻസ്റ്റഗ്രാം താരം പിടിയിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിൽ മുബീനയുടെ ഭർതൃ…

മതിലിൽ കാർ ഇടിച്ച് പാലക്കാട് രണ്ടു സ്ത്രീകള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കൊപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന( 43 ) ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ്…

നെടിയനാട് പൊയിലിൽ കുഞ്ഞിമൊയ്തീൻമരണപെട്ടു

നരിക്കുനി നെടിയനാട് പൊയിലിൽ കുഞ്ഞിമൊയ്തീൻ(കുഞ്ഞ്യോതി 72) മരണപെട്ടു,ഭാര്യ. ഖദീജമക്കൾ. നസീമ നസീറ – റഫീഖ് – ഹസീബ് – ജുനൈദ്മരുമക്കൾ – ഖൈറുന്നിസ. റംസീന -ത്വാഹിർ – മുഹമ്മത്മയ്യത്ത് നിസ്കാരം നാളെ ഞായർ രാവിലെ 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ…

കാന്തപുരം കൊല്ലൊന്നുമ്മൽ ലക്കി അബൂബക്കർ മരണപ്പെട്ടു

പൂനൂർ:പൂനൂരിലെ പഴയകാല ഹോട്ടൽ വ്യാപാരി കാന്തപുരം കൊല്ലൊന്നുമ്മൽ ലക്കി അബൂബക്കർ(76) മരണപ്പെട്ടു.ഭാര്യ: പരേതയായ ആയിഷ.മക്കൾ: മുഹമ്മദലി(ഷാർജ), ഹാരിസ്, അബ്ദുൽ മജീദ്, നിസാർ ( ലക്കി ബിരിയാണി സെൻറർ പാളയം ). മരുമക്കൾ: സുലൈഖ പൂനൂർ, റംല കൂട്ടാലിട, റൈഹാനത്ത് എസ്റ്റേറ്റ് മുക്ക്,…

എല്ലാം അവസാനിപ്പിക്കുന്നു’; വികാരാധീതനായി മുടി മുറിച്ച് ‘തൊപ്പി’

തൊപ്പി എന്നു പറഞ്ഞാൽ 90 ‘s കിഡ്സിനു മനസ്സിലാകുന്നതല്ല ഒരു സൂമര്‍ കിഡ്സിന് മനസ്സിലാക്കുക. ഇതൊന്നുമായിരിക്കില്ല ജനറേഷൻ ആൽഫയിൽ പെട്ട ഒരാൾക്ക് മനസ്സിലാവുക. 2010നും 2024നും ഇടയിൽ ജനിക്കുന്നവരെയാണ് ജനറേഷൻ ആൽഫ എന്ന് വിളിക്കുക. ഈ കുട്ടികളുടെ സോഷ്യൽ മീഡിയ താരമാണ്…

error: Content is protected !!