പൂനൂർ:പൂനൂരിലെ പഴയകാല ഹോട്ടൽ വ്യാപാരി കാന്തപുരം കൊല്ലൊന്നുമ്മൽ ലക്കി അബൂബക്കർ(76) മരണപ്പെട്ടു.ഭാര്യ: പരേതയായ ആയിഷ.മക്കൾ: മുഹമ്മദലി(ഷാർജ), ഹാരിസ്, അബ്ദുൽ മജീദ്, നിസാർ ( ലക്കി ബിരിയാണി സെൻറർ പാളയം ). മരുമക്കൾ: സുലൈഖ പൂനൂർ, റംല കൂട്ടാലിട, റൈഹാനത്ത് എസ്റ്റേറ്റ് മുക്ക്, ഷമീന വള്ളിയോത്ത്.സഹോദരങ്ങൾ: അബ്ദുറഹിമാൻ കൂരാച്ചുണ്ട്, പാത്തുമ്മ, പാത്തെയ്, പരേതരായ സീതി, മൊയ്തീൻകുട്ടി, അമ്മദ്. മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) വൈകുന്നേരം 4 :30 ന് കാന്തപുരം മഹല്ല് ജുമാമസ്ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!