Month: October 2024

പ്രീയ യജമാനനെ അവസാനമായി ഒരു നോക്കു കാണാൻ ​’ഗോവ’യുമെത്തി

മുംബൈ: രത്തൻ ടാറ്റയുടെ പ്രീയ വളർത്തു നായ ​ഗോവ ത​ന്റെ യജമാനനെ അവസാനമായി ഒരു നോക്കു കാണാൻ എത്തി. ത​ന്റെ വളർത്തുനായയോട് അ​ഗാധമായ ഒരു ബന്ധം ആസ്വദിച്ചിരുന്ന രത്തൻ ടാറ്റ ത​ന്റെ കോർപറേറ്റ് ആസാഥാനമായ ബോംബെ ഹൗസിലേക്കുള്ള യാത്രയിലാണ് ​ഗോവയെ കണ്ടെത്തിയത്.…

ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

നാദാപുരം :ഭർതൃവീട്ടിൽ വച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയ്ക്കിടെ മരിച്ചു. ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹ ( 18 ) ആണ് മരിച്ചത്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വൈകിയോടെയായിരുന്നു മരണം.…

മലയാളികൾ തേടി നടന്ന കോടീശ്വരൻ കർണാടകയിൽ

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കര്‍ണാടക സ്വദേശി അൽത്താഫാണ് ആ 25 കോടി നേടിയ ഭാഗ്യവാൻ. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട്ടിൽ നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.…

തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവും അറസ്റ്റിലായി

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ ​ഹണിട്രാപ്പിൽ പെടുത്തി പണംതട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ അൻസിനയുടെ ഭർത്താവും അറസ്റ്റിൽ. വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ ശുഹൈബിനെയാണ് (27) കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. അരീക്കോട് എസ്.എച്ച്.ഒ വി. ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജാണ്…

ജോലിക്കിടെ പരിക്കേറ്റ സിപിഐഎം നേതാവ് മരണപ്പെട്ടു

നരിക്കുനി കൊട്ടയോ ട്ടുതാഴം വരിങ്ങലോറമല കോയിക്കര പുറായിൽ മനോജ് (49) മരണപ്പെട്ടു. സിപിഎം കോട്ടയോട്ട്താഴം ബ്രാഞ്ച് സെക്രട്ടറിയാണ്. ആറ് ദിവസം മുമ്പ് പുല്ലാളൂരിൽ വെച്ച് ജോലിക്കിടെ അപകടം സംഭവിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: അജിതഅച്ഛൻ :കോരൻ അമ്മ:ചിരുത…

യുവാവ് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ഇടുക്കി: ചികിത്സയിലിരുന്ന യുവാവ് തോടുപുഴ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. തൊടുപുഴ ശാസ്‍താംപാറ പുറമ്പോക്കില്‍ വീട്ടില്‍ വി.എസ് സജീവ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ഭാര്യാ മാതാവിനൊപ്പം സജീവ് ആശുപത്രിയിൽ അഡ്മിറ്റായത്…

ഓവർസിയറുള്‍പ്പെടെ മൂന്ന് ജീവനക്കാരുടെ ജാഗ്രതക്കുറവ് യുവാവിന്റെ മരണത്തിന് കാരണമായി

കോഴിക്കോട്: കഴിഞ്ഞ മെയ് 20 നു മഴ നനയാതിരിക്കാനായി സ്കൂട്ടര്‍ നിര്‍ത്തി കുറ്റിക്കാട്ടൂരിലെ കടവരാന്തയില്‍ കയറി നിന്ന മുഹമ്മദ് റിജാസ് കടയുടെ മുമ്പിലെ തൂണില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍…

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

കോഴിക്കോട്: അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം കൂടി നീട്ടി നൽകി. അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ റേഷന്‍ മസ്റ്ററിങ് ഒരുമാസത്തേക്ക് കൂടി നീട്ടണമെന്ന കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയുടെ…

ഷൈനി തട്ടിയെടുത്തത് ലക്ഷങ്ങൾ; പരാതിക്ക് പിന്നാലെ ഒളിവിൽ പോയ യുവതിയെ അറസ്റ്റു ചെയ്ത് പൊലീസ്

കായംകുളം: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൻറെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പാരാതിയിൽ യുവതി അറസ്റ്റിൽ. കൃഷ്ണപുരം നിവേദ്യം വീട്ടിൽ ഷൈനി സുശീലൻ (36) ആണ് അറസ്റ്റിലായത്. കായംകുളം കൃഷ്ണപുരത്ത് മിനി കനകം ഫിനാൻസ് എന്ന പേരിൽ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം…

ലഹരി ഇടപാടുകളിൽ സംസ്ഥാനമൊട്ടാകെ വർദ്ധന കൊച്ചി മുന്നിൽ

കൊച്ചി: ലഹരി ഇടപാടുകൾക്കെതിരെ കർശന നടപടികളുണ്ടായിട്ടും ഇപ്പോഴും ഇത്തരത്തിലുള്ള ഇടപാടുകൾ വർദ്ധിച്ചു വരുകയാണ്. അതിർത്തി കടന്നെത്തുന്ന ലഹരി മാഫിയ സംഘങ്ങൾ വിദ്യാർത്ഥികൾ,സിനിമ,​ഐടി മേഖലയിലുള്ളവർ എന്നിവരെയാണ് ലക്ഷ്യം വയ്ക്കുന്നത്. 2016 മുതൽ 2022 വരെയുള്ള കണക്കുകളനുസരിച്ച് ലഹരിക്കേസുകളിൽ 360 ശതമാനം വർധനയാണ് കേരളത്തിൽ…

error: Content is protected !!