നരിക്കുനി കൊട്ടയോ ട്ടുതാഴം വരിങ്ങലോറമല കോയിക്കര പുറായിൽ മനോജ് (49) മരണപ്പെട്ടു. സിപിഎം കോട്ടയോട്ട്താഴം ബ്രാഞ്ച് സെക്രട്ടറിയാണ്. ആറ് ദിവസം മുമ്പ് പുല്ലാളൂരിൽ വെച്ച് ജോലിക്കിടെ അപകടം സംഭവിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: അജിതഅച്ഛൻ :കോരൻ അമ്മ:ചിരുത സഹോദരി:നളിനി മക്കൾ:മഹേഷ്, അനന്തു, അഭിരാമി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!