അൻവർ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ’; വീണ്ടും പിന്തുണയുമായി കെടി ജലീൽ രംഗത്ത്
തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയെ പരസ്യമായി പിന്തുണച്ച് കൊണ്ട് കെടി ജലീൽ രംഗത്ത്. കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യം കുറിക്കപ്പെട്ടു കഴിഞ്ഞു എന്ന അദ്ദേഹം പറയുന്നു. പി.വി അൻവർ എം.എൽ.എ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട…