Month: August 2024

ഗം​ഗാവലി പുഴയിൽ അർജുനായി വീണ്ടും തിരച്ചിൽ

ബെം​ഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായി വീണ്ടും തിരച്ചിൽ. ലോറിയുടെ സ്ഥാനം മാറിയോയെന്ന് കണ്ടെത്താൻ ഗം​ഗാവലി പുഴയിൽ നേവി പരിശോധന നടത്തി. പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. അർജുന്റെ ലോറിയുണ്ടെന്ന് കരുതപ്പെടുന്ന പുഴയിലെ നിലവിലെ അടിയൊഴുക്ക് നാല്…

താരസംഘടനയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍

കൊച്ചി: സിനിമാ മേഖലയില്‍ നിരവധിപേർക്കെതിരെ ലൈംഗികാതിക്രമം ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ എവിടെയും പ്രതിഷേധം ശക്തമാണ്. എഎംഎംഎ ഓഫീസിന് മുന്നിൽ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. ഹെൽമറ്റ് വച്ചെത്തിയ നാല് വിദ്യാർത്ഥികളാണ് റീത്ത് വച്ച് പ്രതിഷേധിച്ചത്. ‘അച്ഛനില്ലാത്ത അമ്മയ്ക്ക്’…

റയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിംഗ്; ഇനി വെയിറ്റിംഗ് ലിസ്റ്റിൽ ആകില്ല

ഓണക്കാലം അടുത്തതോടെ ഓണാവധിയിൽ ആളുകൾ വീട്ടിലേയ്ക്ക് വരുന്നതിന്റെ തിരക്കിലാണ്. മിക്കവരും തിരഞ്ഞെടുക്കുന്ന മാർഗം ട്രെയിനാണ്. എന്നാൽ പെട്ടന്ന് ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുമ്പോൾ മുഴുവൻ ബുക്ക്ഡ് ആയിരിക്കും. ഇതിന് തത്കാൽ ടിക്കറ്റ് ബുക്കിംഗ് ഒരു പരിധി വരെ പരിഹാരം ആണെങ്കിലും തത്കാൽ ടിക്കറ്റ്…

പിന്നിലെ യാത്രക്കാർക്കും ഇനി കാറുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; നിബന്ധനകള്‍ നിലവില്‍ വരിക ഉടൻ

തിരുവനന്തപുരം: ഒരു വീട്ടിൽ കുറഞ്ഞത് ഒരു കാറെങ്കിലും ഇന്നുണ്ട്. അതുകൊണ്ടു തന്നെ നിരത്തിൽ ഇറങ്ങിയാൽ വണ്ടികളേറെ തട്ടിട്ട പോകാൻ പറ്റാത്ത സാഹചര്യവുമാണ്. അതുപോലെ തന്നെ ഇന്ന് അപകടങ്ങളുടെ എണ്ണവും കൂടുതലാണ്. അതുകൊണ്ടു തന്നെ നിയമങ്ങളിൽ ഇനിയും മാറ്റങ്ങൾ വരൻ ആണ് സാധ്യത.…

മായിൻ മുസ്ലിയാർ മരണപ്പെട്ടു

കുരുവട്ടൂർ പീടികകണ്ടിയിൽ മായിൻ മുസ്‌ലിയാർ(85) മരണപെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ രാത്രി 9 മണിക്ക് മച്ചക്കുളം കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടക്കും

ഒരുമാസമായി സർവീസ് നടത്താതെ നവകേരള ബസ്

കോഴിക്കോട്: മുഖ്യമന്ത്രി അടക്കമുള്ളവ‌ർ സഞ്ചരിച്ച ബസെന്ന് പറഞ്ഞ് കൊട്ടിയാഘോഷിച്ച് നിരത്തിൽ ഇറക്കിയ നവകേരള ബസ് ആർക്കും വേണ്ടാതെ കട്ടപ്പുറത്ത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസിൽ ഇവർ സഞ്ചരിച്ച ബസ് ആയിരുന്നു മേയ് അഞ്ച്…

എം സി. കുഞ്ഞാലിഹാജി മരണപ്പെട്ടു

മടവൂർ :ദീർഘകാലം പ്രവാസിയായിരുന്ന എം സി. കുഞ്ഞാലിഹാജി (67) മരണപ്പെട്ടു. നഫീസയാണ് ഭാര്യ.മുനീർ എം.സി സലീന, ഹസീന, ഷംന എന്നിവർ മക്കളും ജമാൽ കബീർ ഇല്ല്യാസ് എന്നിവർ ജാമാതാക്കളുമാണ്. മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ 4.30 ന് മടവൂർ ടൗൺ ജുമാ…

പിടിയിലായത് എംഡിഎംഎയുമായി ബസിൽ യാത്ര ചെയ്യവെ

പാലക്കാട്: ക്വട്ടേഷൻ സംഘാംഗവും സുഹൃത്തായ യുവതിയും മാരക മയക്കുമരുന്നുമായി പിടിയിലായത് ബംഗളൂരുവിൽനിന്ന് ബസ് മാർഗ്ഗം ലഹരി കടത്താൻ ശ്രമിക്കവെ. എറണാകുളം തമ്മനം ചക്കരപ്പറമ്പ് മടത്തിനാത്തുണ്ടി വീട്ടിൽ ഹാരിസ് (41), കൊല്ലം കരുനാഗപ്പള്ളി ആലുങ്കടവ് കുന്നേത്തറ പടീറ്റതിൽ വീട് ഷാഹിന (22) എന്നിവരെയാണ്…

നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കി

ആലപ്പുഴ: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. 22 കാരിയായ ആസിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് യുവതിയെ ആലപ്പുഴയിലെ ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴയിൽ ദന്തൽ…

പൂനൂർ ചെമ്പ്രകുണ്ട വട്ടികുന്നുമ്മൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു

പൂനൂർ ചെമ്പ്രകുണ്ട വട്ടികുന്നുമ്മൽ മുഹമ്മദ്‌ ഹാജി (വാച്ചർ 82) മരണപ്പെട്ടു,മക്കൾ : ഷമീർ സിഎം,സക്കീന മൂർഖൻ കുണ്ട്, റസിയ ആവിലോറ നെച്ചിപ്പെയിൽഷരിഫ താത്തൂർആരിഫ വയനാട് മുട്ടിൽതാഹിറ (ബീസു )ചെമ്പറു കുണ്ടമരുമക്കൾ : അബ്ദുറഹിമാൻ മർക്കസ് ഷരീഫ് അബ്ദുൽ മജീദ് സക്കാഫിതാത്തൂർഅഷ്റഫ് വയനാട്സാലി…

error: Content is protected !!