മടവൂർ :ദീർഘകാലം പ്രവാസിയായിരുന്ന എം സി. കുഞ്ഞാലിഹാജി (67) മരണപ്പെട്ടു. നഫീസയാണ് ഭാര്യ.മുനീർ എം.സി സലീന, ഹസീന, ഷംന എന്നിവർ മക്കളും ജമാൽ കബീർ ഇല്ല്യാസ് എന്നിവർ ജാമാതാക്കളുമാണ്. മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ 4.30 ന് മടവൂർ ടൗൺ ജുമാ മസ്ജിദിൽ നടക്കും
വാർത്തകളിലെ കൃത്യത