Month: August 2024

‘മുങ്ങിയതല്ല, അവധിയെടുത്താണ് വടകരയിൽ നിന്ന് പോയത്, വീഡിയോ സന്ദേശം പുറത്ത്

കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ മാനേജർ മധു ജയകുമാർ വീഡിയോ സന്ദേശവുമായി രംഗത്ത്. വടകരയിലെ ഒരു പ്രാദേശിക ഓൺ ലൈൻ ചാനലിനാണ് 23 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ഇയാൾ കൈമാറിയത്. ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ്…

വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്, മകനായി തിരച്ചിൽ ശക്തം

കൊല്ലം: കൊല്ലം പടപ്പക്കരയിൽ വീട്ടമ്മ പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുനടക്കും. ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയുമാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. പുഷ്പലതയെയും ഇവരുടെ അച്ഛനെയും അഖിൽ ആക്രമിച്ചു. കേസിൽ മകൻ അഖിലിനായി അന്വേഷണം…

പടനിലത്ത് വാഹനാപകടം; ഈങ്ങാപ്പുഴ സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

കുന്ദമംഗലം:പടനിലത്ത് വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു. ഈങ്ങാപ്പുഴ മലപുറം പള്ളിക്കുന്നുമ്മൽ നാജിയയാണ് മരണപ്പെട്ടത്.ഭർത്താവ് നൗഫലിനെ ഗുരുതര പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ നാല്മണിയോടെയാണ് അപകടം നടന്നത്.ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചനമാതാവ് : സൈനബ(ആച്ചിയിൽ)

ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ. ഇനി മുതല്‍ കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്‍റെ ആവശ്യപ്രകാരം സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്.ഓട്ടോറിക്ഷകൾക്ക്…

കോഴിക്കോട് 15 വയസ്സുകാരി പനി ബാധിച്ചു

മരിച്ചുകോഴിക്കോട് :ചാത്തമംഗലം പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

വാഹനാപകടത്തിൽ ഈങ്ങാപ്പുഴ സ്വദേശിയായ യുവതി മരിച്ചു

കുന്ദമംഗലം:പടനിലത്ത് വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു. ഈങ്ങാപ്പുഴ മലപുറം പള്ളിക്കുന്നുമ്മൽ നാജിയയാണ് മരണപ്പെട്ടത്.ഭർത്താവ് നൗഫലിനെ ഗുരുതര പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ നാല്മണിയോടെയാണ് അപകടം നടന്നത്.ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചന

ഇന്നും പരക്കെ മഴ; പത്തു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ മഴയ്ക്ക് ശമനമില്ല. ഇന്നും പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പത്തു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഇന്നുള്ളത്. പത്തനംതിട്ട…

താത്കാലികമായി അർജുൻ ദൗത്യം നിർത്തി; ഇനി തിരച്ചിൽ ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം

ഷിരൂർ: അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ താത്കാലികമായി നിർത്തി എന്നാണ് പുറത്തുവരുന്ന വിവരം. ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രമേ ഇനി അർജുനായുള്ള തിരച്ചിൽ നടത്താനാകൂ. ഒരാഴ്ച കഴിഞ്ഞേ ഡ്രഡ്ജർ എത്തിക്കാനാവൂ എന്ന് കമ്പനി എംഡി പറഞ്ഞു. ഗോവിയിൽ നിന്നും ഡ്രഡ്ജർ എത്തിച്ച…

ഡോക്ടർമാരുടെ സമരം പുരോ​ഗമിക്കുന്നു; ആശുപത്രികളിൽ അടിയന്തര സേവനങ്ങൾ മാത്രം

ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാരുടെ സമരം. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് സമരം പ്രഖ്യാപിച്ചത്. അടിയന്തര സേവനം മാത്രമാണ് ഇന്ന് ആശുപത്രികളിൽ ലഭ്യമാകുക. കേരളത്തിലും ഡോക്ടർമാർ സമരത്തിലാണ്.മെഡിക്കൽ…

സർക്കാർ ജീവനക്കാർ 5 ദിവസത്തെ ശമ്പളം സംഭാവന നൽകണം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സർക്കാർ ജീവനക്കാർ 5 ദിവസത്തെ ശമ്പളം സംഭാവനയായി നൽകാൻ തീരുമാനമായി. വയനാട്ടിലെ പുനരധിവാസത്തിനായി ആയിരം കൂടി രൂപ വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.സാലറി ചലഞ്ചിനുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്.…

error: Content is protected !!