ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 2 വിദ്യാര്‍ഥികള്‍ മരിച്ചു
കോഴിക്കോട് കല്ലായി റോഡില്‍ വട്ടാംപൊയില്‍ റെയില്‍വേ ഗേറ്റിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കൊണ്ടോട്ടി കോടങ്ങാട് ഇളനീർക്കര നെച്ചിയിൽ കോച്ചാമ്പള്ളി അമീറലിയുടെയും- ഖദീജയുടെയും മകൻ മുഹമ്മദ് സാബിത്ത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകൻ മുഹമ്മദ് സിയാദ്…