Month: July 2024

ഉടമകൾ അറിയാതെ ആർസിയിൽ കൃത്രിമം കാണിച്ച പ്രതികൾ പിടിയിൽ

മലപ്പുറം: വായ്പയെടുത്ത് അടവ് മുടങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാനങ്ങള്‍ പിടിച്ചെടുത്ത വാഹനങ്ങൾ അവരറിയാതെ ആർസിയിൽ പേരുമാറ്റിയ മൂന്ന് പേർ അറസ്റ്റിൽ. പരപ്പനങ്ങാടി ഉള്ളണം സ്വദേശി കറുവാടത്ത് നിസാർ (43)കരുവാങ്കല്ല് സ്വദേശി നഈം (39)ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കൽ ഫൈജാസ് (28) എന്നിവർ…

കോൺക്രീറ്റ് കട്ട് ചെയ്യുന്നതിനിടെ അപകടം യുവാവ് മരിച്ചു

കണിയാമ്പറ്റ: സുൽത്താൻബത്തേരിയിൽ കോൺഗ്രീറ്റ് കട്ട് ചെയ്യുന്നതിനിടെ സ്ലാബ് തകർന്ന് വീണ് ഗുരുതര പരിക്കേറ്റ് ഹോസ്‌പിറ്റലിൽ എത്തിച്ച കണിയംപറ്റ സ്വദേശി മരണപ്പെട്ടു കണിയംപറ്റ സ്വദേശി മൂപ്പിൽ മുഹമ്മദിൻ്റെ മകൻ താജ്ജുദ്ദീൻ (38) ആണ് മരണപ്പെട്ടത് ഗുരുതര പരിക്കേറ്റ നിലയിൽ ആളെ ബത്തേരിയിലെ സ്വകാര്യ…

കാരക്കുന്നു മ്മൽ ഖദീജ മരണപ്പെട്ടു

പാലങ്ങാട് പൂളക്കാപറമ്പിൽ കാരകുന്നുമ്മൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ കദീജ(85) മരണപ്പെട്ടു .മകൾ: സൈനബ മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാവിലെ 11 മണിക്ക് വെട്ടിഒഴിഞ്ഞതോട്ടം ജുമാമസ്ജിദിൽ നടക്കും

എംഎ യൂസഫലിയുടെ പുതിയ വിമാനത്തിന്റെ വിശേഷങ്ങളറിയാം…

മലയാളി വ്യവസായി എംഎ യൂസഫലിയുടെ പഴയ വിമാനം വിൽക്കാനുണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്വകാര്യ ജെറ്റ് വിമാനങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന സ്റ്റാന്റൺ ആൻഡ് പാർട്ട്‌ണേർസ് ഏവിയേഷൻ എന്ന കമ്പനിയാണ് യൂസഫലിയുടെ പഴയ വിമാനമായ ഗൾഫ്‌സ്ട്രീം 550 വിവിധ സൈറ്റുകളിൽ…

ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കുതിച്ചുയർന്ന മത്സ്യവില താഴേക്ക്

കോഴിക്കോട് : സംസ്ഥാനത്ത് മത്സ്യവില കുറയുന്നു. ട്രോളിംഗ് നിരോധനത്തിന് പിന്നാലെയാണ് മത്സ്യവില കുതിച്ചുയരുന്നത്. കിലോയ്ക്ക് 400 കടന്ന മത്തിക്ക് വിപണികളിൽ ഇപ്പോൾ 240 രൂപയാണ്. ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്‍ ഉണ്ടായ വര്‍ധനയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നത്. നെത്തോലിക്ക് 30 മുതൽ 40 വരേയും മത്തിക്ക്…

യുവാവ് കരുവന്നൂർ പുഴയിൽ ചാടി

തൃശൂര്‍: സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയച്ച ശേഷം പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. കരുവന്നൂർ പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുകയാണ്. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ്…

കൊയിലാണ്ടി മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേർ പിടിയിൽ

ബാലുശ്ശേരി:കൊയിലാണ്ടി കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍. ചൊവ്വാഴ്ച്ച രാത്രി ബാലുശ്ശേരി പൊലീസ് പരിശോധനനടത്തവെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് ഇവർ പിടിയിലായത്. കല്ലായി സ്വദേശി ഷിഹാന്‍ (21), ചേളന്നൂര്‍ സ്വദേശി സായൂജ് (20), മാങ്കാവ് സ്വദേശി പ്രവീണ്‍ (25) എന്നിവരാണ് പിടിയിലായത്.…

മരുന്ന് വിപണന പെരുമാറ്റച്ചട്ടത്തിലെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി അധികൃതർ

എന്തെങ്കിലും ഒരു രോഗം വന്ന് കഴിഞ്ഞാൽ എല്ലാവരും ഓടിച്ചെല്ലുന്നത് ഡോക്ടർമാരുടെ അടുത്തേക്ക് ആയിരിക്കും. ഡോക്ടർ നൽകുന്ന കുറിപ്പടിയിൽ ആയിരിക്കും ഓരോ രോഗിയുടെയും വിശ്വാസവും. എന്നാൽ ആ വിശ്വാസത്തെയും മുതലെടുക്കുന്നത് പല മരുന്നു കമ്പനികളുമാണ്. ഡോക്ടർമാരും കമ്പനികളും തമ്മിലുള്ള കോൺട്രാക്ട് പോലെയാണ് പല…

ആലുവയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് പെൺകുട്ടി

ആലുവ: എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ക്രിസ്റ്റൽ രാജിനെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് കരഞ്ഞു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.നേരത്തെ പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയപ്പോൾ…

ബോംബ് സ്‌ഫോടന കേസിൽ ജാമ്യം കിട്ടിയ പ്രതികൾക്ക് പുറത്തിറങ്ങാനാവില്ല; നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി കേസെടുത്തു

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടന കേസിൽ നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി കേസെടുത്തു. ഇതേതുടർന്ന് കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പുറത്തിറങ്ങാനാവില്ല. നാലാം പ്രതി സബിൻ ലാൽ, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജിൽ, പതിനൊന്നാം പ്രതി അക്ഷയ് എന്നിവർക്കെതിരെയാണ്…

error: Content is protected !!