ഉമ്മർ ഹാജി മരണപ്പെട്ടു
കട്ടാങ്ങൽ പാലക്കുറ്റി നടുപ്പൊയിൽ എൻ പി ഉമ്മർ ഹാജി (70) മരണപ്പെട്ടു,ഭാര്യ : ഉമ്മുകുൽസു മക്കൾ : അബുൽ ഖൈസ് എൻ പി, സിറാജ് എൻ പി, ഫൗസിയ ആരാമ്പ്രം
വാർത്തകളിലെ കൃത്യത
കട്ടാങ്ങൽ പാലക്കുറ്റി നടുപ്പൊയിൽ എൻ പി ഉമ്മർ ഹാജി (70) മരണപ്പെട്ടു,ഭാര്യ : ഉമ്മുകുൽസു മക്കൾ : അബുൽ ഖൈസ് എൻ പി, സിറാജ് എൻ പി, ഫൗസിയ ആരാമ്പ്രം
കട്ടാങ്ങൽ പാലക്കുറ്റി നടുപ്പൊയിൽ എൻ പി ഉമ്മർ ഹാജി (70) മരണപ്പെട്ടു,സിറാജ് എൻ പി, ഖൈസു എൻ പി എന്നിവരുടെ പിതാവ് ആണ്
കൊച്ചി: വാഹനങ്ങളുടെ എഞ്ചിനടക്കം രൂപമാറ്റം വരുത്തി നിരത്തിലിറക്കുന്നവർക്ക് ഇനി മുട്ടൻ പണി കിട്ടും. വണ്ടി പിടിച്ചെടുത്ത് ആക്രികളുടെ കൂട്ടത്തിൽ ചേർക്കും. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോനും അടങ്ങിയ…
കൊച്ചി: പതിനാലുകാരൻ ജീവനൊടുക്കിയതിനു പിന്നിൽ ഓൺലൈൻ ഗെയിം എന്ന് സംശയം. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ ആണ് മരിച്ചത്. കിടപ്പു മുറിയിലെ ഫാനിൽ ആണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും…
കണ്ണൂർ: കണ്ണൂരിൽ മഴക്കുഴി എടുക്കവേ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിയിൽ പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. മഴക്കുഴി എടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം…
കൊച്ചി: എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈതാരം ഘണ്ടകർണവേളി സ്വദേശി വിദ്യാധരൻ ( 63) ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിദ്യാധരൻ ജീവനൊടുക്കിയത് എന്നാണ് റിപ്പോർട്ട്.ഇന്ന്…
തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസമായി സബ്‌സിഡി അരി പുനസ്ഥാപിച്ചു. സബ്‌സിഡിയായി നൽകിയിരുന്ന അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലായത് കഴിഞ്ഞ ദിവസം മാധ്യമ വർത്തയായിരുന്നു. കുറഞ്ഞ ചിലവിൽ ഉച്ചഭക്ഷണം എന്ന ഉദ്ദേശത്തോടെയാണ് കുടുംബശ്രീ ജനകീയ ഹോട്ടലുകൾ ആമ്പിച്ചത്. എന്നാൽ സബ്‌സിഡി…
പെരിന്തൽമണ്ണ: പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുവതി പരീക്ഷാ ഹാളിലെത്തി. സാക്ഷരതാമിഷന്റെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയെഴുതാമെത്തിയ പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശിനി പാക്കത്ത് ഷംസീന(27) യാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മണിക്കൂറുകൾക്ക് മുമ്പ് മാത്രം ജന്മം നൽകിയ ആൺകുഞ്ഞിനെ ആശുപത്രിയിലാക്കിയാണ് ഷംസീന തുല്യതാ പരീക്ഷയെഴുതാൻ…
തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് സൗദി അറേബ്യയിൽ വൻ അവസരങ്ങൾ. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐ.സി.യു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം , ജനറൽ നഴ്സിംഗ്, ഐ.സി.യു അഡൾട്ട്, മെഡിസിൻ ആൻഡ് സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി , ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ…
മടവൂർ മുക്ക് മാക്കുയിൽ മുഹമ്മദ്(65) മരണപ്പെട്ടു മയ്യത്ത് നിസ്കാരം വൈകുന്നേരം 4. 45 മണിക്ക് കൂട്ടാക്കിൽ ജുമാമസ്ജിദിൽ നടക്കും