Month: June 2024

ഈനാംപേച്ചിയും, മരപ്പട്ടിയും’ ലഭിക്കുമെന്ന പേടി വേണ്ട സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകില്ല;

ന്യൂഡൽഹി: കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാനാകില്ലെങ്കിലും സിപിഎമ്മിന് ആശ്വസിക്കാൻ വകകൾ ഏറെയാണ്. തങ്ങളുടെ ദേശീയ പാർട്ടി പദവി നഷ്ടമാകില്ല എന്നതും പാർലമെന്റിലെ ഏറ്റവും വലിയ ഇടത് പാർട്ടി തങ്ങളാണെന്നതും സിപിഎമ്മിന് ആശ്വാസമാണ്. രാജസ്ഥാനിൽ ഒരു സീറ്റിൽ ജയിക്കാനായതാണ് സിപിഎമ്മിന് ദേശീയ പാർട്ടി പദവി…

ആരെയും കളിയാക്കി വിടാനാവില്ല; ചിരി മായാതെ മടങ്ങൂ ടീച്ചർ’; കെ കെ രമയുടെ പോസ്റ്റ് വൈറൽ

കോഴിക്കോട്: വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയകേരളം ഉറ്റുനോക്കിയ മണ്ഡലത്തിൽ കെ കെ ശൈലജയെ വീഴ്ത്തിയാണ് ഷാഫി മുന്നേറുന്നത്. ഇപ്പോഴിതാ കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ചർച്ചയാകുന്നത്. ചിരി മായാതെ മടങ്ങൂ ടീച്ചർ…

മെഡിക്കൽ കിറ്റ് നൽകി

എളേറ്റിൽ : എളേറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രഭാത കായിക പരിശീലന കൂട്ടായ്മ ‘മെക് സെവൻ’ എളേറ്റിൽ കമ്മിറ്റി എളേറ്റിൽ ജി.എം.യു. പി സ്കൂളിന്ന് മെഡിക്കൽ കിറ്റ് നൽകി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സാജിദത്ത്, സ്കൂൾ പ്രധാന അധ്യാപകൻ പി…

ടി കെ ഹൈദർ ഹാജി പുറായിൽ മരണപ്പെട്ടു

കൊടുവള്ളി :ടി കെ പരീകുട്ടി ഹാജിയുടെ സഹോദരൻ ടി കെ ഹൈദർ ഹാജി പുറായിൽ (78) നിര്യാതനായി . ഭാര്യ സുബൈദ (D/o പി കെ അസൈൻ ഹാജി , കരീറ്റ്പറമ്പ്)മക്കൾ: സലീന, സിനീനാ മരുമക്കൾ : സലീൽ (നാദാപുരം) ,…

സ്കൂൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റിയെന്ന വാർത്ത വ്യാജം

സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കാനിരിക്കെ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇന്നലെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റിയെന്ന തരത്തിൽ തലക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ മൂന്നിനല്ല…

കോഴിക്കോട്എ സ്ഐയുടെ പേഴ്സ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; മോഷണം റോഡിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന്

കോഴിക്കോട്: കോഴക്കോട് റോഡിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും എസ്ഐയുടെ പേഴ്സ് അടിച്ചുമാറ്റിയ യുവാവ് അറസ്റ്റിൽ. ക്രൈം ബ്രാഞ്ച് എസ്‌ഐ പി വിനോദ് കുമാറിന്റെ പേഴ്സ് ആണ് മോഷ്ടിച്ചത്. സംഭവത്തിൽ കോഴിക്കോട് ഒളവണ്ണ കൊപ്രക്കള്ളി കളത്തിപ്പറമ്പിൽ മുഹമ്മദ് ഫൈസലാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാമനാട്ടുകര…

error: Content is protected !!