ആൺസുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ യുവതി വിഷം കഴിച്ചു; തലകറങ്ങിയതോടെ ഓടി പൊലീസ് സ്റ്റേഷനിൽ കയറി
കിളിമാനൂർ: വിഷം കഴിച്ച യുവതി ഓടി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തൊട്ടപിന്നാലെ ബോധരഹിതയായ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ഉച്ചയോടെയാണ് വെള്ളറട സ്വദേശിനിയായ യുവതി കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിഷം കഴിച്ച ശേഷം ഓടിക്കയറിയത്. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന…