Month: May 2024

പി.എച്ച് അബ്ദുള്ള മാസ്റ്റർ നിര്യാതനായി

കേരള മാപ്പിള കലാ അക്കാദമി ചെയർമാനും മുസ്ലിംലീഗ് പ്രഭാഷകനുമായിരുന്ന പി.എച്ച് അബ്ദുള്ള മാസ്റ്റർ നിര്യാതനായിമയ്യത്ത് രാവിലെ 10 മണിവരെ കാരാടുള്ള വസതിയിലും തുടർന്ന് കാരാട് ഇ കെ ഓഡിറ്റോറിയത്തിലും പൊതു ദർശനത്തിനു വെക്കുന്നതാണ്.1.30 ന് കാരാട് ജുമാമസ്‌ജിദിൽ ജനാസ നിസ്കാരവും തുടർന്ന്…

ആനവണ്ടിയിൽ യാത്ര; കെഎസ്ആർടിസി കല്യാണ ട്രിപ്പിന് ഫാൻസ്‌ കൂടുന്നു

ആലപ്പുഴ: കെഎസ്ആർടിസി ബസിൽ കല്യാണ ട്രിപ്പുകള്‍ക്ക് ഫാൻസ്‌ കൂടുന്നു. നിരവധി കളയാന് ഓട്ടമാണ് നിലവിൽ ആണവണ്ടിയ്ക്ക് കിട്ടികൊണ്ടിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 21 മുതല്‍ മേയ് 5 വരെ 15 കല്യാണ ട്രിപ്പുകളാണ് നടന്നത്.…

കണ്ണൂർ സ്വദേശിനി മക്കയിൽ മരിച്ചു

ദോഹ: ഉംറ നിർവഹിക്കാനായി ഖത്തറിൽ നിന്നും പോയ സംഘത്തിലെ യുവതി മക്കയിൽ മരിച്ചു. കണ്ണുർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ് കുഴഞ്ഞു വീണ് മരിച്ചത്.ഭർത്താവ്​ ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പ്​ അമീറായ ഖത്തറിൽ നിന്നുള്ള അറഫാത്ത്​ ഉംറ…

അടൂരിൽ അരളിച്ചെടി തിന്ന പശുവും കിടാവും ചത്തു

അടൂര്‍: അരളിച്ചെടിയുടെ പൂവും ഇലയും വായിലിട്ടതിന് പിന്നാലെ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ മരിച്ചതിന്റെ ഞെട്ടലിലാണ് കേരളം. അരളി ചെടി അലങ്കാരമായി വീട്ടിൽ നട്ടുവളർത്തിയ ആളുകൾ ആശങ്കയിലാണ്. ഇപ്പോഴിതാ അടൂരിൽ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്ത വാർത്തയാണ് പുറത്തുവരുന്നത്.തെങ്ങമം…

അധ്യാപിക കുഴഞ് വീണ് മരിച്ചു

ആയഞ്ചേരി: കടമേരി എയുപി സ്കൂൾ അധ്യാപികമാഷിദ ടീച്ചർ (32) കുഴഞ്ഞ്‌ വീണു മരിച്ചുകടമേരി- കാമിച്ചേരി കളത്തിൽ മജീദിൻറെ മകളും ആടക്കണ്ടി നസീറിൻ്റെ ഭാര്യയുമാണ് .മക്കൾ: നജഫാത്തിമ (ആർ.എ.സി ഹൈസ്കൂൾ വിദ്യാർത്ഥി), ഹെറിൻ, നൂറിൻ (മൂന്ന് വയസ് ).

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിലെ പുരുഷ​ന്റെ മൃതദേഹം

മലപ്പുറം: കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം ഇന്ന് വൈകിട്ടാണ് സംഭവം. പുൽക്കാടുകൾക്കാണ് തീപിടിച്ചത് അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പുൽക്കാടിന് തീപിടിക്കുന്നത്. തുടർന്ന് തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും…

ആയിഷ ഹജ്ജുമ്മ മരണപ്പെട്ടു

നരിക്കുനി കാവുംപൊയിൽ പുതുക്കൂടി പരേതനായ മോൻകുട്ടി എന്നവരുടെ ഭാര്യ ആയിഷ ഹജ്ജുമ്മ(92) മരണപ്പെട്ടുമയ്യത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും

യുവതിയും യുവാവും സുഹൃത്തുക്കൾ; ഇരുവരുടെയും അടുപ്പത്തെച്ചൊല്ലി മുമ്പും പ്രശ്‌നങ്ങൾ; യുവതിയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് അനിലയുടെ സഹോദരന്‍. യുവതിയുടെ മുഖം വികൃതമായ നിലയിലായിരുന്നുവെന്നും കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും സഹോദരന്‍ അനീഷ് പറഞ്ഞു.അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവും തൂങ്ങി മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത, അന്വേഷണം

കണ്ണൂര്‍: കണ്ണൂരിൽ പയ്യന്നൂരിലെ ഒരു വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട് നോക്കാനായി ഏല്പിച്ചരുന്ന യുവാവിനെയും ഇവിടെ നിന്ന് 22 കിലോമീറ്റർ അകലെ ഒരിടത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയാണ് വീടിനുള്ളിൽ മരിച്ചതായി കണ്ടത്.…

ഡ്രൈവിംഗ് സ്കൂളിന്റെ വാഹനം ടെസ്റ്റിന് ഉപയോഗിക്കേണ്ടന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾക്ക് വിമർശനങ്ങൾ തുടരുകയാണ്. മോട്ടോർ വാഹനവകുപ്പും ഡ്രൈവിംഗ് സ്കൂൾ ഉടമസ്ഥരും തമ്മിലുള്ള തർക്കമവസാനിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിൽ പുതുക്കിയ നിര്‍ദേശങ്ങളിൽ പറയുന്നത് പ്രകാരം ഇരട്ട നിയന്ത്രണ സംവിധാനങ്ങളുള്ള (പരിശീലകനും നിയന്ത്രിക്കാൻ കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെടലുകൾ)വാഹങ്ങൾ ഡ്രൈവിംഗ്…

error: Content is protected !!