Month: May 2024

ഗോപികയുടെ അപ്രതീക്ഷിത മരണത്തിൽ വേദനയോടെ നാട്

കൊല്ലം: രം​ഗബോധമില്ലാത്ത കോമാളിയെ പോലെ മരണം ​ഗോപികയെ തേടി എത്തിയത് കാത്തിരുന്ന കൺമണിക്ക് ജന്മം നൽകി പതിനൊന്ന് ദിവസം മാത്രം കഴിഞ്ഞപ്പോൾ. മാത്രവുമല്ല, സർക്കാർ ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസവും. കൊല്ലം കുന്നിക്കോട് ശ്രീശൈലത്തിൽ (ഇരുപ്പക്കൽവീട്) മോഹനൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകളായ…

നരിക്കുനി ഫെസ്‌റ്റ് മറ്റന്നാൾ. മുതൽ; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

നരിക്കുനി : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന നരിക്കുനി ഫെസ്റ്റിൻ്റെ രണ്ടാം പതിപ്പിനു മറ്റന്നാൾ (മേയ് 12) തുടക്കമാകുമെന്ന് സ്വാഗതസംഘം ചെയർമാൻ ജൗഹർ പൂമംഗലം, വർക്കിങ് ചെയർപഴ്‌സൺ സി.പി.ലൈല, ജന. കൺവീനർ വി.ഇല്യാസ് ടി.രാജു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.…

സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ..

ഊട്ടി: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കിൽ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതിൽ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. രാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളിൽ എത്താറുണ്ടായിരുന്നത്. എന്നാൽ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി…

സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ

ന്യൂഡൽഹി: സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ. ജീവനക്കാരും മാനേജ്മെന്റും തമ്മിൽ ദില്ലി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ച വിജയിച്ചതോടെ ആണ് തീരുമാനം. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയിൽ ഉന്നയിച്ചു.എയർ ഇന്ത്യ എക്സ് പ്രസിന്റെ…

യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകും; വാട്‍സ്ആപ്പ് നമ്പർ നൽകി എയർ ഇന്ത്യ എക്‌സ്പ്രസ്

ഡൽഹി: ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നല്കാൻ എയർലൈൻ. മുപ്പതോളം ജീവനക്കാരെ ആണ് എയർ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടത്. ഇന്ന് 85 വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ അധിക ഫീസൊന്നും ഈടാക്കാതെ മുഴുവൻ…

നൂറുമേനി വിജയം നേടിയത് ഏഴ് സർക്കാർ സ്കൂളുകൾ മാത്രം’; അന്വേഷണം പ്രഖ്യാപിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു ഫലം പുറത്തു വന്നപ്പോൾ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ് ഇക്കുറി നൂറുമേനി വിജയം നേടിയത്. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഇക്കാര്യത്തിൽ അന്വേഷണം നടത്തി…

ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ നിന്നും അരളി ഔട്ട്; ഉത്തരവ് നാളെ ഇറക്കും

എറണാകുളം: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നിരോധിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എംആര്‍ മുരളി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്.തിരുവിതാംകൂര്‍…

അറുപത്തിയൊന്നുകാരന്റെ കൊലപാതകത്തിൽ മകൻ പിടിയിൽ

കോഴിക്കോട്: അറുപത്തിയൊന്നുകാരന്റെ കൊലപാതകത്തിൽ മകനെ അറസ്റ്റ് ചെയ്ത് പോലീസ്. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ് ദേവ്(28) ആണ് പൊലീസ് പിടിയിലായത്. മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്.…

അന്യസംസ്ഥാന തൊഴിലാളികൾ സൂപ്പർവൈസറെ ക്രൂരമായി മർദ്ദിച്ചു

കോട്ടയം: മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറക്കിയതിന്റെ പേരിൽ അന്യസംസ്ഥാന തൊഴിലാളികൾ സൂപ്പർവൈസറെ ആക്രമിച്ചു. ആലുവ സ്വദേശിയായ സൂപ്പർവൈസർ ബിജു മാത്യു (45) വിനെയാണ് അന്യസംസ്ഥാന തൊഴിലാളികൾ മർദ്ദിച്ചത്. രാവിലെ എട്ടരയായിട്ടും അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്കെത്താതിരുന്നതോടെയാണ് ബിജി മാത്യു മലയാളികളായ തൊഴിലാളികളെ ജോലിക്കായി…

error: Content is protected !!