തൊഴിലുടമ മുങ്ങി; ദുബായിൽ മുന്നൂറിലേറെ പ്രവാസികൾ ദുരിതത്തിൽ
ദുബായ്: ശമ്പളം പോലും നൽകാതെ തൊഴിലുടമ മുങ്ങിയതോടെ ദുബായിൽ മൂന്നൂറിലേറെ പ്രവാസികൾ ദുരിതത്തിൽ. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (ഡി െഎപി) ഒന്നിലെ മാർബിൾ–വൂഡ് കമ്പനിയുടെ ഉടമകളാണ് ആരോടും പറയാതെ യുഎഇയിൽ നിന്നും പോയത്. മൂന്നു ലബനീസ് പൗരന്മാരാണ് ഈ കമ്പനിയുടെ ഉടമകൾ.…