അമ്മ തീകൊളുത്തിയ മകൾ മരിച്ചു; ഏഴുവയസുകാരി മരിച്ചത് ചികിത്സയിലിരിക്കെ
കൊല്ലം: തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ അനാമികയാണ് മരിച്ചത്. മാർച്ച് 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന്…