കോഴിക്കോട്: ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാർ മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എല്‍.ജി.ബി.ടി. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ക്വിയറള’ എന്ന സംഘടനയുടെ സ്ഥാപക അംഗമാണ് അദ്ദേഹം.
വാർത്തകളിലെ കൃത്യത