Month: April 2024

മൂന്നാംനിലയിൽ നിന്നും വീണു; മട്ടാഞ്ചേരിയിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ് പതിമൂന്നുകാരി മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്. നിഖിതയ്ക്കൊപ്പം വീണ നാലുവയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്. ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ എട്ടാംക്ളാസ് വിദ്യാർഥിനിയാണ് നിഖിത.ബുധനാഴ്ച…

മൂർഖൻ കുണ്ടിൽ മൂർഖൻ പാമ്പിനെ പിടികൂടി, ഒപ്പം പുതുതലമുറയുടെ ചോദ്യത്തിനുള്ള ഉത്തരവും കണ്ടെത്തി

കോഴിക്കോട് നരിക്കുനി ഗ്രാമ പഞ്ചായത്തിൽ നൂറ്റാണ്ടുകൾക്കു മുൻപ് നിലവിൽ വന്ന മൂർഖൻ കുണ്ട് എന്ന നാമകരണം അതത് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ജനങ്ങളുടെ അശങ്കയായി നിലനിന്നു പോരുന്ന ചോദ്യത്തിന് ഒരു ഉത്തരമാണ് ഇന്ന് മൂർഖൻ പാമ്പിനെ കണ്ടത് മുതൽ യാഥാർത്ഥ്യമായത്, പുതുതായി നാട്ടിൽ…

വേനലവധി കളറാക്കാൻ ഉല്ലാസയാത്രകളുമായി കൊല്ലം കെഎസ്ആർടിസി

കൊല്ലം: വേനലവധി തുടങ്ങിയതോടെ കുട്ടികളുമൊത്ത് ഉല്ലാസയാത്രകൾ പ്ലാൻ ചെയ്യുകയാണ് എല്ലാവരും. അത് കെഎസ്ആർടിസി ബസിൽ ആയാലോ? ഇപ്പോഴിതാ കൊല്ലം കെഎസ്ആർടിസി ഡിപ്പോയും അത്തരത്തിൽ യാത്രകൾ ഒരുക്കുകയാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് അവധിക്കാലയാത്രകള്‍ നടത്തുന്നത്. ഏപ്രില്‍ 18ന് വയനാട് ഉല്ലാസയാത്ര പുറപ്പെട്ട്…

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ഉമ്മയും മകനും മരിച്ചു

നരിക്കുനി : പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കാർയാത്രക്കാരിയായ യുവതിക്കും മകനും ദാരുണാന്ത്യം. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. മടവൂർ ആരാമ്പ്രം ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്‍റെ ഭാര്യ തൻസി(33), മകൻ ബിഷുറൂൽ…

നല്ലതാണ് വിയർപ്പ്; വേനൽക്കാലത്തെ വിയർപ്പിനെ ഇനി പഴിക്കല്ലേ…

വേനല്‍ക്കാലത്ത് ഏറെക്കുറെ എല്ലാവരെയും പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വിയര്‍പ്പ്. ചൂട് കാരണം അകത്തിരുന്നാലും പുറത്തിരുന്നാലും വിയർത്തു കുളിക്കുമെന്നാണ് പലരുടെയും പരാതി. വിയര്‍പ്പ് കാരണമുണ്ടാകുന്ന ദുര്‍ഗന്ധ പ്രശ്‌നം വേറെയും. എന്നാല്‍ ഇത്തരത്തിൽ വെറുക്കപ്പെടേണ്ട ഒന്നല്ല വിയർപ്പ്.ഈ ചൂടുകാലത്ത് എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്…

മടവൂർ കാളാങ്ങൽ ആമിന ഉമ്മ മരണപ്പെട്ടു

മടവൂർ : പരേതനായ കാളാങ്ങൽ അതൃമാൻ ഹാജിയുടെ ഭാര്യ ആമിന ഉമ്മ (90)മക്കൾ :കോയസ്സൻകുട്ടി,മുഹമ്മദ്മുസ്ലിയാർ, അബ്ദുൽ അസീസ്, പാത്തുമ്മ,കുഞ്ഞായിശ,ജമീല, പരേതനായ അബൂബക്കർ,മരുമക്കൾ : അബ്ബാസ് (മുട്ടാഞ്ചേരി), അഹമ്മദ്കുട്ടി (പത്താം മൈൽ) പാത്തുട്ടി, സഫിയ, ഹാജറ, സുബൈദ, പരേതനായഅബു അമ്മിഞ്ഞാട്ട്മയ്യത്ത് നിസ്കാരം നാളെ…

ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് ഇനിയും കടമ്പകളേറെ

കോഴിക്കോട്: ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് ഇനിയും കടമ്പകളേറെ. ദയാധനമായ 34 കോടി രൂപ സമാഹരിച്ചെന്ന വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഇത് രണ്ടുദിവസത്തിനകം കൈമാറുമെന്നാണ് വിവരം. ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും ഫലപ്രദമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് റിയാദിലെ അബ്ദുല്‍…

റഹീമിനെ നാട്ടിലെത്തിക്കാന്‍ ഇനിയും കടമ്പകളേറെ; മോചനത്തിനായുള്ള 34 കോടി രണ്ടുദിവസത്തിനകം കൈമാറും

കോഴിക്കോട്: ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് ഇനിയും കടമ്പകളേറെ. ദയാധനമായ 34 കോടി രൂപ സമാഹരിച്ചെന്ന വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഇത് രണ്ടുദിവസത്തിനകം കൈമാറുമെന്നാണ് വിവരം. ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും ഫലപ്രദമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് റിയാദിലെ അബ്ദുല്‍…

ജീപ്പ് മറിഞ്ഞ് 13 വയസുകാരിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 13 വയസുകാരി മരിച്ചു. വെള്ളകുളം ഊര് നിവാസി കവിതയുടെ മകൾ സത്യ(13)യാണ് മരിച്ചത്.ബന്ധുക്കൾക്കൊപ്പം അമ്പലത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം ഷോളയൂർ എഫ്എച്ച്സി ആശുപത്രിയിലേക്ക് മാറ്റി.

കളിച്ച് കൊണ്ടിരിക്കെ പാമ്പുകടിയേറ്റു; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലിൽ സംഭവം. ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്. കുരുവിക്കൂട് എസ് ഡി എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആത്മജ.

error: Content is protected !!