നരിക്കുനി : പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കാർയാത്രക്കാരിയായ യുവതിക്കും മകനും ദാരുണാന്ത്യം. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. മടവൂർ ആരാമ്പ്രം ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്‍റെ ഭാര്യ തൻസി(33), മകൻ ബിഷുറൂൽ ബിഷറുൽ അഫി (8), എന്നിവരാണ് മരിച്ചത്.അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്ക് പരിക്കേറ്റു. മയ്യത്ത് നിസ്കാരം ഇന്ന് തുനിയാടൻകുന്ന് ജുമാമസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!