പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു. കണ്ണൂർ പയ്യന്നൂർ അന്നൂർ കൊറവയൽ അരയിൽ വീട് ദിനേശ് (42) ആണ് റിയാദിൽ മരിച്ചത്. നാളെ നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം. ഇന്നു രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സനദി ഹോസ്പിറ്റലിൽ ചികിത്സ തേടുകയായരുന്നു.…