സ്ത്രീകൾ കൂടുതൽ സമയം ഉറങ്ങണമെന്ന് വിദഗ്ദ്ധർ പറയാൻ കാരണം..
ഉറങ്ങാൻ ഇഷ്ടം ഇല്ലാത്തവരായി ആരും കാണില്ല അല്ലെ.. ഒരൽപം സമയം കിട്ടിയാണ് പോലും കണ്ണടയ്ക്കുന്നവർ ഉണ്ട്. എന്നാൽ പൊതുവെ സ്ത്രീകൾക്ക് ഉറക്കം കുറവാണ്. ഉറക്കത്തിലും കുറച്ച് കൂടുതൽ സമയം സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്നാണ് ആധുനികവൈദ്യശാസ്ത്രം പറയുന്നത്. പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകതകൾ കുറയുമെങ്കിലും,…