സ്വന്തം പറമ്പിൽ തേങ്ങ ഇടാൻ വിലക്ക്; ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്
കാസര്‍ഗോഡ്: സ്വന്തം പറമ്പിൽ നിന്നും തേങ്ങയിടുന്നത് വിലക്കിയ സംഭവത്തിൽ കേസെടുത്ത് നീലേശ്വരം പോലീസ്. കാസര്‍ഗോഡ് ജില്ലയിലെ പാലായില്‍ സ്വന്തം പറമ്പില്‍ നിന്നും തേങ്ങ ഇടാൻ അമ്മയെയും മകളെയും വിലക്കിയതിന് മൂന്ന് പരാതികളിലായി ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കേസെടുത്തവരിൽ സിപിഐഎം ബ്രാഞ്ച് അംഗങ്ങളും…