Month: March 2024

ദേശാഭിമാനി മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ ബിജി കുര്യന്‍ അന്തരിച്ചു

കോട്ടയം: കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ (60) അന്തരിച്ചു. ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ബിജി കുര്യൻ കഴിഞ്ഞവർഷമാണ് കോട്ടയം യൂണിറ്റിൽ നിന്ന് വിരമിച്ചത്. കൊച്ചി, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു.…

റൗഫീന പിടിയിലായത് നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചതിന്

കോഴിക്കോട്: പേരാമ്പ്രയിലെ അനു കൊലപാതകക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീനയെ അറസ്റ്റ് ചെയ്ത് പോലീസ്. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് റൗഫീനയെ പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.കേസില്‍…

നെഞ്ചിലും വൈറ്റിലും പരിക്കേറ്റ സീനക്ക് ആശുപത്രിയിൽ; മരുമകന്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി

പത്തനംതിട്ട: മരുമകൻ അമ്മായമ്മയെ കുത്തി പരിക്കേൽപ്പിച്ചു. . പന്തളം തോന്നല്ലൂർ സ്വദേശി സീനക്ക് (46) ആണ് കുത്തേറ്റത്. ഇവരുടെ ഇളയ മകളുടെ ഭർത്താവായ അഞ്ചൽ സ്വദേശി ഷമീർ ഖാൻ (36) ആണ് വീട്ടമ്മയെ കുത്തിയത്.വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്.സീനക്ക് നെഞ്ചിലും വയറിലുമായി മൂന്നിടത്ത്…

പിടിയാകുമ്പോൾ കൈവശം പതിനഞ്ച്‌ കുപ്പികൾ; ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിൽ യുവാവിനെ കുടുക്കിയതിങ്ങനെ

സുല്‍ത്താന്‍ബത്തേരി: കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ അരുണ്‍(29) ആണ് പിടിയിലായത്. 14.530 ലിറ്റര്‍ മദ്യമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച എക്‌സൈസ് ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ…

ഭാര്യയെ അപമാനിച്ചു; ഭർത്താവ് 3 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

ഡൽഹി: ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ച് ഭർത്താവ് അപമാനിച്ചു. സംഭവത്തിൽ ഭർത്താവ് നഷ്ടപരിഹാരമായി 3 കോടി രൂപ ഭാര്യയ്ക്ക് നൽകണമെന്ന് ഹൈക്കോടതി വിധിച്ചു. ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി പരി​ഗണിക്കവെയായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. കൂടാതെ ഒന്നരലക്ഷം രൂപ മാസം…

അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയിൽവെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ മക്കളായ…

മാലിനുക്കുഴിൽ വീണു; ക്ഷീരകർഷകന് ദാരുണാന്ത്യം

തിരുവനന്തപുരം: പശുവിനെ കുളിപ്പിക്കാൻ പോകുന്നതിനിടെ സ്ലാബ് തകർന്ന് മാലിനുക്കുഴിൽ വീണ് ക്ഷീരകർഷകന് ദാരുണാന്ത്യം. ബാലരാമപുരം വാറുവിള സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്. ബാലരാമപുരത്ത് ഇന്ന് രാവിലെയാണ് സംഭവം.സ്ലാബ് നെഞ്ചിലേക്ക് തകർന്നുവീഴുകയായിരുന്നു. സെബാസ്റ്റ്യാൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഫയര്‍ഫോഴ്സ് എത്തി ഏറെ നേരത്തെ…

‘താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം’; ആഗ്ര കോടതിയിൽ പുതിയ ഹർജി

ആഗ്ര: താജ്മഹലിനെ ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആഗ്ര കോടതിയിൽ പുതിയ ഹർജി. താജ്മഹലിനെ ശിവ ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കൂടാതെ താജ്മഹലിലെ എല്ലാ ഇസ്‌ലാമിക…

അച്ഛൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; രണ്ടു പെണ്മക്കൾ വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട്: അച്ഛനെയും രണ്ടു പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് സ്വദേശി സുമേഷിനെ വീടിനു അടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ…

തൊഴിലുറപ്പ് പദ്ധതിയുടെ വേതനത്തിൽ വർധനവ്

ന്യൂഡല്‍ഹി: കോൺഗ്രസ്ദേ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ മുൻപ്യ കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ വേതന നിരക്ക് കേന്ദ്രം പുറത്തിറക്കി.…

error: Content is protected !!