Month: February 2024

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു; നരിക്കുനി സ്വദേശിയായ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

കോഴിക്കോട്: കളിക്കുന്നതിനിടയിൽ എടുത്തുകൊണ്ടുപോയി അഞ്ചു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം കഠിനതടവും 2,80,000 പിഴയും ശിക്ഷ. നരിക്കുനി വരിങ്ങലോറമ്മേൽ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്.വിവിധ വകുപ്പുകളിൽ മൊത്തം 57…

കളിക്കുന്നതിനിടെ വീണ് പരിക്കേറ്റു; ചികിത്സയിലിരിക്കേ അഞ്ചരവയസ്സുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: സ്കൂളിൽ വച്ച് കളിക്കുന്നതിനിടെ വീണു പരിക്കേറ്റ അഞ്ചരവയസ്സുകാരൻ ചികിത്സയിലിരിക്കേ മരിച്ചു. ആരോൺ വി. വർഗീസ് ആണ് മരിച്ചത്. പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവ: എൽ പി സ്കൂളിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് ആരോണിന് പരിക്ക് പറ്റിയത്. ആശുപത്രിയിൽ…

കത്രിക കൊണ്ട് നെഞ്ചിൽ കുത്തി; ചികിത്സയിലി​രുന്ന യുവാവ് മരിച്ചു

തൃപ്പൂണിത്തുറ: മാനസികാസ്വാസ്‌ഥ്യമുള്ള അയൽവാസി കത്രിക കൊണ്ട് കുത്തി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പറമ്പ്കാവ് മണ്ടാനത്ത് വീട്ടിൽ താമസിക്കുന്ന സുന്ദരനാണ് (38) മരിച്ചത്. അയൽവാസിയായ കരകുളം വീട്ടിൽ മനോജ് (50) ഇപ്പോൾ റിമാൻഡിലാണ്. ഇയാൾക്ക് മാനസികാസ്വാസ്‌ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. തെങ്ങുകയറ്റം, മരം…

കുഴിമണ്ണിൽ കെ എം . കുഞ്ഞിമുഹമ്മദ് (ചെറിയമോൻകായി ) മരണപ്പെട്ടു

പുള്ളന്നൂർ കുഴിമണ്ണിൽ കെ എം . കുഞ്ഞിമുഹമ്മദ് (ചെറിയമോൻകായി ) മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം വെള്ളി രാവിലെ 8മണിക്ക് പുള്ളന്നൂർ ജുമാമസ്ജിദിൽ.

എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ്

തിരുവനന്തപുരം: എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വീണ ജോർജ്. ആര്‍ദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ ഒരു ദന്തല്‍ സര്‍ജന്‍, ഒരു ദന്തല്‍ ഹൈജീനിസ്റ്റ്, ഒരു ദന്തല്‍ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തല്‍…

ബാബറി മസ്ജിദിന് പകരം അയോധ്യയിൽ നിർമ്മിക്കുന്ന മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിലിൽ ആരംഭിക്കും;

അയോധ്യ: തകർക്കപ്പെട്ട ബാബറി മസ്ജിദിന് പകരം അയോധ്യയിൽ നിർമ്മിക്കുന്ന മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഏപ്രിലിൽ ആരംഭിക്കുമെന്ന് മസ്ജിദ് ഡെവലപ്‌മെൻ്റ് കമ്മിറ്റി. മുഹമ്മദ് ബിൻ അബ്ദുള്ള മോസ്ക് എന്നാകും ഇതിന്റെ പേര്. ദുബായിൽ ഉള്ളതിനേക്കാൾ വലിയ അഞ്ച് മിനാരങ്ങളും അക്വേറിയവും…

error: Content is protected !!