Month: February 2024

സീറ്റൊന്നിന്‌ 1000 രൂപവരെ കുറയും; സംസ്ഥാന സർക്കാരിന്റെ പുത്തൻ നികുതി പരിഷ്കരണം ഇങ്ങനെ

സംസ്ഥാനത്തെ വാഹന റജിസ്‌ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് കേരളം. ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്കാണ് സംസ്ഥാനത്തിന്റെ ഈ പ്രത്യേക ഇളവ് ലഭിക്കുക. കേരളത്തിലെ വാഹന റജിസ്‌ട്രേഷൻ കൂട്ടുന്നതോടൊപ്പം നികുതി കുറവുള്ള സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത് കേരളത്തിൽ…

പ്രചാരണത്തിന് കുട്ടികളെ ഇറക്കരുത്; കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന കർശന നിർദേശങ്ങളിൽ ഒന്ന്. മാർഗ്ഗ നിർദേശം ലംഘിക്കുന്ന പാർട്ടിക്കും സ്ഥാനാർത്ഥിക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്.തെരഞ്ഞെടുപ്പ് പ്രചാരണത്തിലോ പ്രവർത്തനങ്ങളിലോ ജോലികളിലോ…

വാഹനാപകടം; വിനോദ യാത്ര പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൂട്ടിയിടിച്ചത് ലോറിയുമായി

കൊച്ചി: വിനോദ യാത്ര പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്.കൊണ്ടോട്ടിയിൽനിന്നുള്ള ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർക്കാണ് പരിക്കേറ്റത്.…

നിയന്ത്രണംവിട്ട കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്

എളേറ്റിൽ ചളിക്കോട് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു , ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം, വിവാഹ സൽക്കാരത്തിന് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്, നരിക്കുനിയിൽ നിന്ന് എത്തിയ ഫാർഫോഴ്സും നാട്ടുകാരും ചേർന്നാണ് കാറിൽ കുടുങ്ങിയ ഡ്രൈവറെ പുറത്ത്…

ബേക്കറി ഉടമയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസര്‍കോട്: 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടി (36) ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വന്തം ബേക്കറിക്കകത്താണ് യുവാവ് തൂങ്ങി മരിച്ചത്. നാലുമാസം മുമ്പായിരുന്നു കേരള സര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറി…

മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷണമാക്കി

‘മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് കടുത്ത വിശപ്പുകാരണം പൂച്ചയെ പച്ചയ്ക്ക് ഭക്ഷണമാക്കി യുവാവ്. ഇന്നലെ വൈകുന്നേരം മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ച കണ്ടു…

ഗായകൻ ആദം നെടിയനാട് അന്തരിച്ചു

നരിക്കുനി : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും എളേറ്റിൽ എംജെ ഹയർ സെക്കൻ്ററി സ്കൂൾ പ്യൂണും ആയിരുന്ന മൂർഖൻ കുണ്ട് ആദം നെടിയനാട്(72) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ നടക്കും

ഒരു കുടുംബത്തിലെ 5 പേരെ കാണാതായതായി പരാതി

കോഴിക്കോട്: ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാം തൊടി മധുഷെട്ടിയുടെ ഭാര്യയും മക്കളും, ബന്ധുക്കളെയുമാണ് കഴിഞ്ഞ മാസം 20 തിയതി മുതൽ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കായുളള അന്വേഷണം കൂരാച്ചുണ്ട് പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.സർക്കസുകാരായ മധു ഷെട്ടിയും കുടുബവും…

പഴയതുപോലെ അപേക്ഷിച്ചാൽ ഇനി ലൈസൻസ് കിട്ടില്ല

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്.ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ്…

ആരോണിന്റെ മരണത്തിൽ ആശുപത്രിക്കെതിരെ അന്വേഷണം വേണമെന്ന് പിതാവ്

പത്തനംതിട്ട: സ്കൂളിൽ കളിക്കുന്നതിനിടെ കൈ ഉളുക്കിയതിന് ചികിത്സ തേടിയതിനു പിന്നാലെ അഞ്ചരവയസ്സുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോണിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ അനസ്തേഷ്യ നൽകിയെന്ന് കുടുംബം ആരോപിച്ചു. കുട്ടിക്ക് രണ്ട് മാസം മുമ്പ് ന്യൂമോണിയ ബാധിച്ചിരുന്നതായി കുടുംബം പറഞ്ഞു. കുട്ടിയുടെ…

error: Content is protected !!