കൊച്ചി: വിനോദ യാത്ര പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്.കൊണ്ടോട്ടിയിൽനിന്നുള്ള ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർക്കാണ് പരിക്കേറ്റത്. വിനോദ യാത്ര സംഘമാണ് അപകടത്തിൽപെട്ടത്. അപകടത്തിൻറെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!