Month: February 2024

ലോകത്തിലെ ഏറ്റവും മനോഹര ബീച്ചുകളിൽ ഒന്നായി ‘വർക്കല പാപനാശം’ ബീച്ച്

വർക്കല: കേരളത്തിന് അഭിമാനമായി ‘വർക്കല പാപനാശം’ ബീച്ച്. ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി വർക്കല പാപനാശം ബീച്ച് തിരഞ്ഞെടുക്കപ്പെട്ടു. ‘ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് പാപനാശം ബീച്ച് ഇടംപിടിച്ചത്. മലയാളികൾക്ക് ഏറെ അഭിമാനവും സന്തോഷവും തരുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. നിരവധി സഞ്ചാരികളാണ്…

ഭർതൃവീട്ടിൽ യുവതിയുടെ മരണം; ഭർത്താവും മാതാവും ചേർന്ന് മർദ്ദിച്ചു കൊന്നതാണെന്ന് ബന്ധുക്കള്‍

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ ബന്ധുക്കളുടെ ഗുരുതര ആരോപണം. യുവതിയെ ഭർത്താവും മാതാവും ചേർന്ന് മർദ്ദിച്ചു കൊന്നതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ മുഖ്യമന്ത്രി,ഡിജിപി,മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് കുടുംബം പരാതി നൽകി.കഴിഞ്ഞ…

പൂച്ചയെ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കോഴിക്കോട്: പൂച്ചയെ ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയുടെ ഡ്രൈവർ മരിച്ചു. ചോമ്പാല കല്ലാമല കുഞ്ഞിമ്മാണിക്കോത്ത് സുരേന്ദ്രൻ (60) ആണ് മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. വടകര കേളു ബസാറിൽ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. റോഡിന് കുറുകെ പോയ പൂച്ചയെ ഓട്ടോ ഇടിക്കുകയായിരുന്നു.വാഹനത്തിന്റെ…

രണ്ടു വയസുള്ള കുഞ്ഞ് പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം: രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ…

നരിക്കുനി മദ്യ ഷോപ്പ് : ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോട് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.

നരിക്കുനിയിൽ ഒക്ടോബർ 21 മുതൽ ആരംഭിച്ച ബീവറേജ് കോർപ്പറേഷൻ മദ്യ ഷോപ്പ് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലത്തായത് മൂലം വലിയ പ്രയാസങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിൽ നാട്ടുകാരും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമീപത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരും ചേർന്ന് നൽകിയ പൊതു താൽപര്യ ഹരജിയിൽ…

മുക്കുപണ്ടം പണയം വച്ചു; യുവാവും യുവതിയും അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ഒന്നേകാൽ ലക്ഷം രൂപയാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട് വയലില്‍പുത്തന്‍ വീട്ടില്‍ അനീഷ (23), വര്‍ക്കല അയിരൂര്‍ ശ്രീലാല്‍…

ബൈക്കപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

നരിക്കുനി | ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. എരവന്നൂര്‍ അങ്കത്തായി മേലത്താട്ട് പുറായില്‍ ഇസ്മായില്‍ 50 ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെ എരവന്നൂര്‍ തുവ്വാട്ട് താഴത്ത് വെച്ചുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍…

ശരീരത്തിലും ഇനിമുതൽ ക്യാമറകൾ; പരിശോധന ശക്തമാക്കാൻ പുത്തൻ നടപടികളുമായി കേരള പോലീസ്; നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമാകുന്ന മയക്കുമരുന്ന് വിതരണം തടയാന്‍ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഇതിനായി തുടർച്ചയായ പരിശോധനകൾക്കൊപ്പം ജനങ്ങൾക്കിടയിൽ ബോധവല്‍ക്കരണവും ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍…

കൊടുവള്ളി സ്വദേശി കടലിൽ മുങ്ങി മരിച്ചു

വർക്കല: പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് അദ്ധ്യാപകൻ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. വൈകിട്ട് 6.30 നായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുകയായിരുന്ന ഷാനിർ പെട്ടെന്നുണ്ടായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു.ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് ഷാനിറിനെ…

റോഡ് കുറുകെ കടക്കവെ ബൈക്കിടിച്ചു; ചികിത്സയിലിരുന്ന യുവതി മരിച്ചു

കോഴിക്കോട്: റോഡ് കുറുകെ കടക്കവേ ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുന്നമംഗലം ആനപ്പാറ താഴെ എടവലത്ത് തസ്‌ലീന (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ ആനപ്പാറ ആശുപത്രിക്കു മുന്നിലാണ് അപകടമുണ്ടായത്.സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ, മുക്കം ഭാഗത്തേക്ക്…

error: Content is protected !!