മുല്ലപെരിയാര്‍ സുരക്ഷാ പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണം; തമിഴ്നാട് സുപ്രീം കോടതിയിൽ
ഇടുക്കി: മുല്ലപെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ. രാജ്യാന്തര വിദഗ്ധരുടെ പരിശോധന വേണ്ട എന്നും തമിഴ്നാട്. പുതിയ ഡാം സുരക്ഷ നിയമം അനുസരിച്ച് സുരക്ഷ പരിശോധന നടത്താൻ അവകാശം തമിഴ്നാടിനാണെന്നുമാണ് അവകാശവാദം.സുരക്ഷ…