Month: January 2024

ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു, നിലത്തിട്ട് വലിച്ചിഴച്ചു; പ്രായമായ അമ്മയെ ക്രൂരമായി ഉപദ്രവിച്ച് അധ്യാപികയായ മകള്‍; പൊലീസിൽ പരാതി നൽകി കൊച്ചുമകൾ

തിരുവനന്തപുരം: ചാക്കയില്‍ വയോധികയായ അമ്മയെ ക്രൂരമായി പീഡിപ്പിച്ച് അധ്യാപികയായ മകൾ. 80 വയസ്സിലേറെ പ്രായമുള്ള അമ്മയെയാണ് ചാക്കയില്‍ താമസിക്കുന്ന അധ്യാപികയായ സ്തീ ക്രൂരമായി മർദ്ദിച്ചത്. വയോധികയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. അധ്യാപികയുടെ മകളാണ് മുത്തശ്ശിയെ ഉപദ്രവിക്കുന്നതിനെതിരെ…

വീടിനുളളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വീടിനുളളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58) എന്നിവരാണ് മരിച്ചത്. ന്യൂ ഇയർ ആഘോഷം ആയതിനാൽ കഴിഞ്ഞ ദിവസം വീട്ടുകാർ പുറത്തുപോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത്…

കോഴിക്കോട്ടെ ഐസിയു പീഡനക്കേസ്; രണ്ട് പേര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ രണ്ട് പേര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു. ചീഫ് നഴ്സിങ്ങ് ഓഫീസര്‍, നഴ്സിങ്ങ് സൂപ്രണ്ട് എന്നിവരെ സ്ഥലം മാറ്റി. ഡിഎംഇ യുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.ചീഫ് നഴ്സിങ്ങ് ഓഫീസര്‍ സുമതി,…

വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു; അപകടം ബീച്ചിൽ നിന്നും പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ

കോഴിക്കോട്: ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദിൽ ഫർഹാൻ (16) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിക്ക് ആയിരുന്നു സംഭവം. വെള്ളയിൽ റെയിൽവേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള…

ഇസ്രയേൽ ആക്രമണത്തിൽ അൽ അഖ്‌സ പള്ളി മുൻ ഇമാം കൊല്ലപ്പെട്ടു; ഡോ. യൂസുഫ് സലാമ കൊല്ലപ്പെട്ടത് വ്യോമാക്രമണത്തിൽ

ഗാസ സിറ്റി: ​ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ അഖ്‌സ പള്ളി മുൻ ഇമാം കൊല്ലപ്പെട്ടു. പലസ്തീനിലെ മുൻ വഖഫ്-മതകാര്യ മന്ത്രി കൂടിയായ ഡോ. യൂസുഫ് സലാമ (68)യാണ് കൊല്ലപ്പെട്ടത്.സെൻട്രൽ ഗാസയിലെ മഗാസി അഭയാർഥി ക്യാമ്പിലെ ഇദ്ദേഹത്തിൻറെ വീടിനുനേരെ ഇസ്രായേൽ വ്യോമാക്രമണം…

മാറ്റിവച്ച എറണാകുളത്തെ മണ്ഡലങ്ങളിലെ നവകേരള സദസിന് ഇന്ന് തുടക്കം; ബോംബ് ഭീഷണിയുള്ളതിനാൽ സുരക്ഷ സന്നാഹങ്ങൾ കൂട്ടി

കൊച്ചി: എറണാകുളം ജില്ലയിൽ, കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസ്സിന് ഇന്ന് തുടക്കം. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ. പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും.തൃക്കാക്കരയിലെ…

വ്യാപാരിയുടെ കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്ന 3 പേർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ടയിൽ വ്യാപാരിയായ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 3 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആണ് ജോർജ് ഉണ്ണുണ്ണി എന്ന എഴുപത്തിമൂന്നുകാരൻ കൊല്ലപ്പെട്ടത്. വയോധികനെ കൊലപ്പെടുത്തി സ്വർണവും…

രണ്ട് മക്കള്‍ക്ക് വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമം; അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസ്

കൊയിലാണ്ടി: മൂന്നും രണ്ടും വയസ്സുള്ള മക്കൾക്ക് വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചതിന് അച്ഛൻ അറസ്റ്റിൽ. വിഷം ഉള്ളില്‍ച്ചെന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരുംചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കുട്ടികള്‍ അപകടനില തരണംചെയ്തതായി കൊയിലാണ്ടി പോലീസ് അറിയിച്ചു.മക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു…

പാറന്നൂർ പുല്പറമ്പിൽ താമസിക്കും യുകെ അബ്ദുൽ ജലീൽ മരണപ്പെട്ടു

നരിക്കുനി.. പാറന്നൂർ പുല്പറമ്പിൽ താമസിക്കും യുകെ അബ്ദുൽ ജലീൽ(42) മരണപ്പെട്ടുമയ്യിത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ

error: Content is protected !!