Month: January 2024

മുട്ടാഞ്ചേരി എടക്കിലോട്ട് പാലക്കടത്ത് മുഹമ്മദ്(75)മരണപ്പെട്ടു

മുട്ടാഞ്ചേരി എടക്കിലോട്ട് പാലക്കടത്ത് മുഹമ്മദ്(75)മരണപ്പെട്ടു മുട്ടാഞ്ചേരി ശരീഫ് മാസ്റ്ററുടെ പിതാവാണ്മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 7 മണിക്ക് മുട്ടാഞ്ചേരി ജുമാമസ്ജിദിൽ നടക്കും

ആരാമ്പ്രം പാടുവാഴയിൽ അബ്ദുറഹിമാൻ(58) മരണപ്പെട്ടു

ആരാമ്പ്രം പാടുവാഴയിൽ അബ്ദുറഹിമാൻ(58) മരണപ്പെട്ടുപാടുവാഴയിൽ ഉബൈസിന്റെ പിതാവാണ്മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8.15 ന് വാരിപ്പുറം ജുമാമസ്ജിദിൽ നടക്കും

ജസ്ന മരീചികയല്ല, എന്നെങ്കിലും കണ്ടെത്തും’; കൈയെത്തും ദൂരത്ത് എത്തിയെന്നുവരെ കരുതിയ സമയമുണ്ടായിരുന്നു എന്ന് ടോമിൻ ജെ തച്ചങ്കരി

തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ വ്യത്യസ്തമായ ഒരു ലീഡ് കിട്ടിയിരുന്നെന്ന് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. സി.ബി.ഐയുടെ ക്ലോഷർ റിപ്പോർട്ട് സാങ്കേതികത്വം മാത്രമെന്നും തച്ചങ്കരി പറഞ്ഞു. കോവിഡ് കാലത്ത് അന്വേഷണം നിലക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.‘അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോൾ ജസ്നയെ…

സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം

തിരുവനന്തപുരം: സൂപ്പർതാരം മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുന്നു. കായിക മന്ത്രി വി. അബ്ദുറഹ്‌മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് എത്താൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ ഇ മെയിൽ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച്…

വാഹന പരിശോധനക്കിടെ വണ്ടി നിർത്തി പരുങ്ങി യുവാക്കൾ; സംശയം തോന്നി പൊലീസ് പൊക്കിയപ്പോൾ ബാഗിൽ എംഡിഎംഎ

മാനന്തവാടി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി വയനാട്ടിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. വാഹനപരിശോധനക്കിടെ പരിഭ്രമിച്ച യുവാക്കളെ പരിശോധിച്ചപ്പോളാണ് എംഡിഎംഎ കണ്ടെടുത്തത്. മലപ്പുറം മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ മുഹമ്മദ് ജിഹാദ്(28), തിരൂര്‍ പൊന്‍മുണ്ടം നീലിയാട്ടില്‍ അബ്ദുല്‍സലാം(29) എന്നിവരെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും…

ലൈം ഗികവൈകൃതം വിവാഹമോചനത്തിന് മതിയായ കാരണം; യുവതിയുടെ ഹർജി അം​ഗീകരിച്ച് ഹൈക്കോടതി

കൊച്ചി: ലൈംഗികവൈകൃതം വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയ എറണാകുളം കുടുംബക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ…

വധശ്രമങ്ങൾ 918; ​ഗാർഹിക പീഡനക്കേസുകള്‍ 4,345; സ്ത്രീധന പീഡനം മൂലമുള്ള മരണം എട്ട്; കേരളത്തിൽ കഴിഞ്ഞ വർഷം ക്രിമിനൽ കേസുകളുടെ എണ്ണത്തിലുണ്ടായത് വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ വർഷം ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. 2022 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ 5,101 കൂടുതൽ കേസുകളാണ് 2023 നവംബർ വരെ രജിസ്റ്റർ ചെയ്തത്. 2022ൽ 2,35,858 കേസുകളാണ് ആരെ രജിസ്റ്റർ ചെയ്തതെങ്കിൽ 2023 നവംബർ…

ചുരത്തിൽ കാർ തടഞ്ഞ് കവർച്ച; സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടി പൊലീസ്

താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് കവർച്ച ചെയ്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. തൃശൂർ, മാള, കുറ്റിപുഴക്കാരൻ വീട്ടിൽ സിജിൽ( 29) ആണ് മാളയിൽ വെച്ച് പിടിയിലായത്. ക്യത്യം നടത്താൻ ഉപയോഗിച്ച കറുപ്പ് ബൊലേറോ കാർ സഹിതമാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.…

സ്കൂട്ടർ കത്തി നശിച്ചു; മലപ്പുറത്ത് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

മലപ്പുറം: മലപ്പുറത്ത് ഓടുന്ന സ്കൂട്ടറിൽ തീപിടിത്തം. പാണ്ടിക്കാട് കുപ്പൂത്ത് പുലിയകോട്ടുമണ്ണിൽ അനീഷ് (36) ഓടിച്ച ഹോണ്ട ഡിയോ സ്കൂട്ടറാണ് കത്തിനശിച്ചത്. സ്കൂട്ടറിന് മിസ്സിംഗ് അനുഭവപ്പെട്ടത് അനീഷിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വാഹനം ചൂടായി പുകയും ഉയർന്നു. ഇതോടെ അനീഷ് സ്കൂട്ടറിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു.റോഡിൽ…

കാണാതായതിനു ശേഷമുള്ള 48 മണിക്കൂറിനുള്ളിൽ പൊലീസ് ഒന്നും ചെയ്തില്ല, ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊർജിതമാക്കിയത്’; ജെസ്‌ന തിരോധാനത്തിൽ പോലീസിനെ തള്ളി സിബിഐ

തിരുവനന്തപുരം: ജെസ്‌ന തിരോധാനത്തിൽ പോലീസിനെ തള്ളി സിബിഐ. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചെന്നായിരുന്നു പൊലീസ് അന്വേഷണത്തിൽ പറഞ്ഞത്. എന്നാൽ, അങ്ങനെ ഒരു തെളിവും ലഭിച്ചിരുന്നില്ലെന്ന് സിബിഐ പറയുന്നു. ജെസ്‌നയെ കാണാതായതിനു ശേഷമുള്ള നിർണായകമായ മണിക്കൂറുകൾ പൊലീസ് കളഞ്ഞുവെന്നും സിബിഐ വിമർശിച്ചു. 48…

error: Content is protected !!