Month: December 2023

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ; പ്രതികൾ കസ്റ്റഡിയിൽ, പിടിയിലായത് ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും

കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ കസ്റ്റഡിയിൽ. ചാത്തന്നൂർ സ്വദേശികളെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് പിടിയിൽ ആയിരിക്കുന്നത് തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു.അതേസമയം ഓയൂരിൽ നിന്ന് ആറ്…

പുതിയ ‘സീക്രട്ട് കോഡ് ഫീച്ചര്‍; വാട്‌സാപ്പില്‍ ചാറ്റുകള്‍ക്ക് ഇനി കൂടുതല്‍ സ്വകാര്യത

വാട്‌സ്ആപ്പിൽ വീണ്ടും പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റാ. പുതിയ സംവിധാനം ചാറ്റുകള്‍ക്ക് അധിക സുരക്ഷയൊരുക്കുന്നതിന് വേണ്ടിയുള്ളതാണ്. വാട്‌സ്ആപ്പ് ചാറ്റ് ലോക്ക് ഫീച്ചറിന് വേണ്ടി പുതിയ സീക്രട്ട് കോഡ് സംവിധാനമാണ് പുതിയതായി അവതരിപ്പിച്ച ഫീച്ചര്‍. ഇതിലൂടെ ചാറ്റുകള്‍ക്ക് പ്രത്യേകം രഹസ്യ പാസ് വേഡ്…

വാഹന പരിശോധനക്കിടെ സംശയം; തോൾസഞ്ചിയിൽ 8.8 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമം, മഹാരാഷ്ട്ര സ്വദേശി പ്രതി പിടിയിൽ

കോഴിക്കോട്: വാഹന പരിശോധനക്കിടെ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി എക്സൈസ് പിടിയിൽ. താരനാഥ് പുണ്ഡലിക്സ് അതാനി (56) യിൽ നിന്നും 8.8 കിലോഗ്രാം കഞ്ചാവ് പിടികൂടി. വടകര അഴിയൂരിൽ ആണ് സംഭവം. ഇയാൾ തോൾസഞ്ചിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്…

കൊടുവള്ളി ഉപജില്ല സ്കൂൾ കലാമേള – മികവുയർത്തി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ

നരിക്കുനി : നരിക്കുനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കൊടുവള്ളി ഉപജില്ല സ്കൂൾ കലാമേളയിൽ പ്രൈമറി വിഭാഗത്തിൽ എൽ.പി ജനറൽ,യു.പി ജനറൽ,എൽ.പി അറബിക്,സംസ്കൃതോത്സവം എന്നീ ഇനങ്ങളിൽ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ചാമ്പ്യന്മാരായി. കൂടാതെ യുപി അറബിക് വിഭാഗത്തിൽ…

മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

മാവേലിക്കര: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മാവേലിക്കര മാങ്കാംങ്കുഴി മലയിൽ പടീറ്റതിൽ വിജേഷ്-ദിവ്യദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് (ഒന്നരവയസ്) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ബന്ധുക്കൾ കഴിച്ചു കൊണ്ടിരുന്ന മുറുക്കിന്റെ ഒരു കഷ്ണം കുട്ടി അകഴിക്കുന്നതിനിടെ ആയിരുന്നു…

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിൽ; വാഹനത്തിൽ സഞ്ചരിച്ച യാത്രക്കാരുടെ ഉൾപ്പെടെ ദൃശ്യങ്ങൾ പൊലീസിന്

കൊല്ലം ഓയൂരിൽ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിൽ. വാഹനത്തിൽ സഞ്ചരിച്ച യാത്രക്കാരുടെ ഉൾപ്പെടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ കുട്ടിയെ കടത്തിയ ദിവസം ബ്ലാക്ക് മെയിൽ…

വെളയാമ്പറ്റമ്മൽ ഖാദർ മരണപ്പെട്ടു

മടവൂർ രാപൊയിൽ. വെളയാമ്പറ്റമ്മൽ (ചെറിയ നെച്ചോളി )ഖാദർ(85) മരണപ്പെട്ടു.മക്കൾ : സീദ്ധീഖ് ചെറിയനേച്ചോളി,ജയഫർ (മടവൂർ പൈമ്പാലശ്ശേരി മത്സ്യ കട) നിസാർ (സൗദി), സുബൈദ നരിക്കുനി പറമ്പിൽ, സാജിദ പതിനൊന്നാം മൈൽമയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാവിലെ 10 മണിക്ക് രാപോയിൽ ജുമാ…

കോഴിക്കോട് വൻകിട സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന; നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു; പിഴ 1,25,000 രൂപ

കോഴിക്കോട്: ജില്ലയിൽ വൻകിട സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു പിഴയീടാക്കി. മാലിന്യ നിർമാർജ്ജന പ്രവർത്തനം ശക്തമാക്കുന്നതിനായി വലിയ രീതിയിൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാ‍‍ഡ് അംഗങ്ങൾ നടത്തിയ…

error: Content is protected !!