Month: December 2023

യുവതിയുടെ മരണം കൊലപാതകം എന്ന് ബന്ധുക്കൾ, അന്വേഷണം ആരംഭിച്ച് പോലീസ്

ചൊക്ലി: യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. പുല്ലൂക്കരയിലെ ഷഫ്‌ന(26)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചു. ഷഫ്‌നയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.അതേസമയം,…

ഷഫ്‌നയെ കണ്ടെത്തിയത് ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍; ശരീരത്തിൽ നിരവധി മുറിവുകളും കുളിമുറിയില്‍നിന്ന് രക്തം പുരണ്ട കത്തിയും; കൊലപാതകമാണെന്നാണ് ബന്ധുക്കൾ, അന്വേഷണം ആരംഭിച്ച് പോലീസ്

ചൊക്ലി: യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. പുല്ലൂക്കരയിലെ ഷഫ്‌ന(26)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചു. ഷഫ്‌നയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.അതേസമയം,…

കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ചു; കാസര്‍കോട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കല്ലൂരാവി ബാവ നഗറിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ് മരിച്ചത്.രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

കൊല്ലം നവകേരള സദസിൽ കരിങ്കൊടി പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ പെപ്പർ സ്പ്രേ പ്രയോഗം നടത്തി യൂത്ത് കോൺഗ്രസ്

കൊല്ലം: കൊല്ലം നവകേരള സദസിൽ കരിങ്കൊടി പ്രതിഷേധവും പെപ്പർ സ്പ്രേ പ്രയോഗവും. ഡി വൈ എഫ് ഐ പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസുകാർ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. കൂടാതെ ഇരു പ്രവർത്തകരും കയ്യാങ്കളിയിൽ ഏർപ്പെട്ടു.യൂത്ത് കോൺഗ്രസ് , കെ എസ് യു…

കാരന്തൂർ തിരുത്തിപള്ളി ശിഹാബ് മരണപ്പെട്ടു

കുന്ദമംഗലം: കാരന്തൂർ മുൻ മഹല്ല് സിക്രട്ടറി തിരുത്തിപള്ളി പരേതനായ മുസ്തഫ യുടെ മകൻ ശിഹാബ് (38)നിര്യാതനായി.ഉമ്മ:പാത്തുമ്മഭാര്യ:മറിയം ബുജൈനത്ത്മക്കൾ:മുഹമ്മദ്മുസ്തഫ,ആയിഷസഹോദരങ്ങൾ: അമീർ,ആയിഷ,ജാസ്മിന,ഹുസ്നു.മയ്യിത്ത്നിസ്ക്കാരം ഇന്ന്(ചൊവ്വ) വൈകു:3 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; അദ്വാനിയോടും മുരളീമനോഹർ ജോഷിയോടും വരേണ്ടെന്ന് അഭ്യര്‍ഥന; ആരോഗ്യവും പ്രായവും കണക്കിലെടുത്തെന്ന് വിശദീകരണം

ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും മുരളിമനോഹർ ജോഷിയും അയോധ്യയിൽ പുതിയതായി നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല. ആരോഗ്യവും പ്രായവും കണക്കിലെടുത്താണ് ഇരുവരോടും ചടങ്ങിന് വരരുതെന്ന് അഭ്യർഥിച്ചെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവർത്തകരോട്…

എഐ ക്യാമറയിൽ പോലീസ് വാഹനം കുടുങ്ങിയത് 31 തവണ; പിഴ ഇരുപതിനായിരത്തിന് മുകളിൽ; 2500 അടച്ചിട്ട് വീണ്ടും പായുന്നു

കൊല്ലം: ഒന്നും രണ്ടുമല്ല, 31 തവണയാണ് നിയമലംഘനം നടത്തിയതിന് പോലീസ് വാഹനം ഗതാഗത വകുപ്പിന്റെ എഐ ക്യാമറയിൽ കുടുങ്ങിയത്. പിഴയൊടുക്കാതെ വീണ്ടും പായുകയാണ് വാഹനം. കൊല്ലം സിറ്റി പോലീസിന്റെ വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ പരിശോധനക്കായി കറങ്ങുന്ന കൺട്രോൾ റൂമിലെ സി.ആർ.വി. എട്ട്…

അറസ്റ്റ് ചെയ്തത് പോലീസിന്റെ പ്രതികാര നടപടി; വൈരാഗ്യം ഡോ.വന്ദന കൊലക്കേസിൽ പൊലീസിനെ വിമർശിച്ചതിന്; വിചിത്ര വാദവുമായി പ്രതി റുവൈസ്

കൊച്ചി: മെഡിക്കൽ കോളേജ് യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ തന്നെ അറസ്റ്റ് ചെയ്തത് പോലീസിന്റെ പ്രതികാര നടപടിയെന്ന് ഡോ. റുവൈസ്. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് റുവൈസ് ഹൈക്കോടതിയിൽ പറഞ്ഞു.ജാമ്യഹർജിയിൽ വാദത്തിനിടെയാണ് റുവൈസ് ഇക്കാര്യം…

ഷഫ്‌നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു; യുവതിയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

കണ്ണൂർ: ഭർതൃവീട്ടിലെ കിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. തൊട്ടിൽപ്പാലം സ്വദേശിയായ ഷഫ്‌ന (26)യുടെ മരണത്തിലാണ് ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ ആരോപണം ഉയർത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചൊക്ലിയിലെ ഭർതൃവീട്ടിലെ കിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

വാകേരിയിലെ നരഭോജിക്കടുവ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ഐസൊലേഷനിൽ; മുഖത്തെ പരുക്കിന് ചികിത്സ നല്‍കും

തൃശ്ശൂർ: വാകേരിയില്‍ കൂട്ടിലകപ്പെട്ട നരഭോജി കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിൽ നിന്ന് തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്.കടുവയുടെ മുഖത്ത് നിലവില്‍ പരുക്കേറ്റ നിലയിലാണ്.…

error: Content is protected !!