സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിച്ചു; മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്; ഇതുവരെയിട്ട പിഴയാകട്ടെ 74,500 രൂപയും
കാഞ്ഞങ്ങാട്: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിച്ചയാൾക്ക് മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്. അടയ്‌ക്കേണ്ട പിഴ തുകയാകട്ടെ 74,500 രൂപയും. വീട്ടില്‍നിന്ന് സ്വന്തം മരമില്ലിലേക്കുള്ള യാത്രയിലാണ് സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ചത്. വീട്ടില്‍നിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റർ മാത്രമാണ്. ദിവസം രണ്ടും…