ഇനി റീലുകളും പോസ്റ്റും സുഹൃത്തുക്കളുമായി മാത്രം പങ്കുവയ്ക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം
ഇൻസ്റ്റാഗ്രാമിൽ പ്രൈവസിക്ക് പ്രാധാന്യം നൽകുന്ന കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം. ഇനി അടുത്ത സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകളും റീലുകളും പങ്കുവയ്ക്കാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയില്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമാണ്. ഇക്കൂട്ടത്തിലേക്കാണ്…