Month: November 2023

മുട്ടിൽ മരം മുറിക്കേസ്; പ്രതികളിൽ നിന്ന് പിഴയീടാക്കൽ വൈകുന്നു; റവന്യൂ നടപടികൾ നിലച്ചു

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളിൽ നിന്ന് പിഴയീടാക്കൽ വൈകുന്നു. റവന്യു നടപടികൾ പൂർണമായി നിലച്ചു. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം പ്രതികളിൽ നിന്ന് പിഴയീടാക്കുന്നതിലാണ് തീരുമാനം വൈകുന്നത്. പിഴയൊടുക്കാനുള്ള നോട്ടീസ് കിട്ടിയ കർഷകർ സബ് കളക്ടർക്ക് അപ്പീൽ നൽകി. മുറിച്ചുമാറ്റിയ…

എഴുത്തുകാരി പി വത്സല അന്തരിച്ചു; തിരുനെല്ലിയുടെ കഥാകാരി വിടപറഞ്ഞത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോഴിക്കോട്: എഴുത്തുകാരി പി വത്സല അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ കഴിഞ്ഞ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സാഹിത്യകാരി എന്നതിന് പുറമേ അധ്യാപിക, സാമൂഹിക പ്രവർത്തക എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വ്യക്തിത്വമായിരുന്നു പി…

മഞ്ചേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

മഞ്ചേരി: പയ്യനാട് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു. വയനാട് മാനന്തവാടി പനമരം നെല്ലിയമ്പം എരുവങ്കിൽ അഷ്നാദ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.മഞ്ചേരിയിൽനിന്ന് പയ്യനാട് ഭാഗത്തേക്ക് പോവുന്ന ബൈക്കും എതിർദിശയിൽ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു.…

അബൂബക്കർ ഹാജി നിര്യാതനായി

മുസ്ലീം ലീഗ് വെള്ളിമാട് കുന്ന് മുൻ മേഗലാ പ്രസിഡണ്ട്നങ്ങാറിയിൽ അബൂബക്കർ ഹാജി നിര്യാതനായിമയ്യത്ത് രാവിലെ 11.00 മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽമക്കൾ : മുഹമ്മതലി നങ്ങാറിയിൽ റിട്ടയേഡ് ഇഞ്ചിനീയർ, പരേതനായ അബാദുറഹിമാൻ, ലൈല എൻ (സീ ഡീ എസ് ),മരുമക്കൾ: റംലത്ത്ബീഗം…

ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം; അവസാനിച്ചത് കയ്യാങ്കളിയിൽ

കോഴിക്കോട്: ബസ് ജീവനക്കാർ ഓട്ടോ റിക്ഷാ ഡ്രൈവറെ മർദ്ദിച്ച സംഭവം കലാശിച്ചത് കൂട്ടത്തല്ലിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്താണ് സംഘർഷമുണ്ടായത്. ബസ് ജീവനക്കാർ ഓട്ടോ റിക്ഷാ ഡ്രൈവറെ മർദ്ദിച്ചതിന് പകരമായി ബസ് ജീവനക്കാരെ മർദ്ദിക്കാനെത്തിയതായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവർമാർ.ഇന്ന് രാവിലെയാണ് സംഭവങ്ങളുടെ തുടക്കം.…

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവം; പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിൽ

കോഴിക്കോട്: സ്കൂട്ടർ തീവച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിലായി. ചരളിൽ സജിലേഷ് (35) നെയാണ് പോലീസ് പിടികൂടിയത്. നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിനാണ് ഇയാൾ തീയിട്ടത്. സജിലേഷ് കുറ്റ്യാടിയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി വീട്ടിലെത്തി സ്കൂട്ടറിന് തീ ഇടുകയായിരുന്നു. സ്കൂട്ടർ…

‘മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു, ദുശ്ശകുനം എത്തിയതോടെ കളി തോറ്റു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മത്സരത്തിൽ ഇന്ത്യ…

പെർമിറ്റ് ലംഘനത്തിന് 10,000 രൂപ പിഴ; കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി; ഇന്ന് മുതൽ സാധാരണ പോലെ സർവീസ് നടത്തുമെന്ന് ഉടമ

പാലക്കാട്: കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനത്തിന് 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാൻ അധികൃതര്‍ തീരുമാനിച്ചത്. വൈകീട്ട് 5 മണി മുതൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക്…

അനുമതിയില്ലാതെ നവ കേരള സദസിനായി സ്കൂൾ ബസ് വിട്ട് നൽകരുത്; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കോടതി അനുമതിയില്ലാതെ സ്കൂൾ ബസ് വിട്ട് നൽകരുതെന്ന് ഹൈക്കോടതി. നവ കേരള സദസിനായി സ്കൂൾ ബസ് വിട്ടുനൽകാനുള്ള ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കാസർകോട് സ്വദേശി നൽകിയ പരാതിയിലാണ് ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരായ…

പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് പണം അപഹരിച്ച കേസ്; മലപ്പുറം സ്വദേശികളായ മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞും ഉടുമുണ്ടുകൊണ്ട് വരിഞ്ഞ് മുറുക്കിയും പണം അപഹരിച്ച കേസില്‍ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാൾ ഉള്‍പ്പടെയാണ് പിടിയിലായത്. കോഴിക്കോട് മുക്കം മാങ്ങാപ്പൊയിലില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മലപ്പുറം സ്വദേശികളാണ് പിടിയിലായത്.പുലര്‍ച്ചെ…

error: Content is protected !!