മുസ്ലീം ലീഗ് വെള്ളിമാട് കുന്ന് മുൻ മേഗലാ പ്രസിഡണ്ട്നങ്ങാറിയിൽ അബൂബക്കർ ഹാജി നിര്യാതനായിമയ്യത്ത് രാവിലെ 11.00 മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽമക്കൾ : മുഹമ്മതലി നങ്ങാറിയിൽ റിട്ടയേഡ് ഇഞ്ചിനീയർ, പരേതനായ അബാദുറഹിമാൻ, ലൈല എൻ (സീ ഡീ എസ് ),മരുമക്കൾ: റംലത്ത്ബീഗം പൂള്ളിയേടത്ത്, സീനത്ത് പള്ളിക്കണ്ടി വേങ്ങേരി, അബ്ദുൽ ഹാഷിം