Month: October 2023

കാളിദാസ കൃതികളുടെ വിവർത്തകൻ, മലയാള കവിതകളുടെ പ്രിയ തോഴൻ; കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു

സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്ന വേങ്ങ കുറിശ്ശേരി വീട്ടില്‍ ഗോപാലകൃഷ്ണപിള്ള (91) അന്തരിച്ചു. വിശ്വസാഹിത്യകാരനായിരുന്ന കാളിദാസന്റെ മുഴുവന്‍ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവര്‍ത്തകനായിരുന്നു അധ്യാപകനും സംസ്‌കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള.സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശേരി നാരായണപിള്ളയുടെയും…

ഷാരോൺ വധ കേസ്; വിചാരണ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം; ഗ്രീഷ്മ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഷാരോൺ വധ കേസിലെ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. ഗ്രീഷ്മയ്ക്ക് വേണ്ടി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്.നിലവിൽ നെയ്യാറ്റികര…

കുടുംബ വഴക്ക്, കോടഞ്ചേരി ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി ഒളിവില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് കടന്നു കളഞ്ഞു. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നു രാവിലെ ആറുമണിയോടെയാണു ആക്രമണം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പരുക്കു ഗുരുതരമായതിനാൽ ഇരുവരെയും താമരശ്ശേരി ഗവ.…

നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും; ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയത് എല്‍ഇഡി ബള്‍ബ്; വിജയകരമായി നീക്കം ചെയ്തു

കൊച്ചി: ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ പിഞ്ചു കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നാണ് എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തത്.നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ…

ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് കളിയാക്കിയതിലുള്ള വിരോധം മൂലം; അയൽവാസിയുടെ കുറ്റസമ്മത മൊഴി പുറത്ത്; അനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കോലഞ്ചേരി കടയിരുപ്പിൽ നാലംഗ കുടുംബത്തെ അയൽവാസി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവരെയാണു അയൽവാസി അനൂപ് വാക്കത്തി ഉപയോഗിച്ചു വെട്ടിയത്. കളിയാക്കിയതിലുള്ള വിരോധമാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്ന് പ്രതി…

സോഷ്യൽ മീഡിയ വഴിയുള്ള ബന്ധം ചെന്നെത്തിയത് ആത്മഹത്യയില്‍; വീട്ടമ്മ ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

പാലക്കാട് കിഴക്കഞ്ചേരിയിൽ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് മംഗലംഡാം പൊലീസ് പിടികൂടിയത്. കളവപ്പാടം പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയാണ് കഴിഞ്ഞ മാസം 19ന് വീട്ടിൽ തൂങ്ങിമരിച്ചത്.ഇവർ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ്…

വരാനിരിക്കുന്നത് കിക്കിടിലം വാട്സ് ആപ്പ് അപ്ഡേറ്റ്

പുതിയ ഒട്ടനവധി ഫീച്ചേഴ്സുകൾക്കൊണ്ട് മാറ്റങ്ങൾ സൃഷ്ട്ടിക്കുകയാണ് വാട്ട്സാപ്പ്. കഴിഞ്ഞ നാളുകളിലായി നിരവധി മാറ്റങ്ങൾക്കൊണ്ട് ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ്. എന്നാൽ ഇതാ അടുത്ത കിടിലം പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്ട്സാപ്പ്. നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ പുതിയ അപ്‍ഡേറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ…

നെടിയനാട് എടവനപ്പുറത്ത് അമ്മാളുഅമ്മ(95) അന്തരിച്ചു

നരിക്കുനി നെടിയനാട് എടവനപ്പുറത്ത് അമ്മാളുഅമ്മ(95) അന്തരിച്ചു,സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.ഭർത്താവ് പരേതനായ എടവനപ്പുറത്ത് ഗോപാലൻനായർ.മക്കൾ :ദാക്ഷായണിയമ്മ, ഗോവിന്ദൻകുട്ടിനായർ, ജാനകി, അരവിന്ദൻ, ചന്ദ്രമതി, ലളിത,മരുമക്കൾ – അച്യുതൻനായർ കിഴക്കോത്ത്‌, രവീന്ദ്രൻ പേരാമ്പ്ര,,പരേതരായ ദാമോദരൻ നന്മിണ്ട, ലോഹിതാക്ഷൻ വട്ടോളി.

ശ്രുതി തരംഗം പദ്ധതി; സൗജന്യ ശസ്ത്രക്രിയകള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി, അപേക്ഷകൾ അയക്കേണ്ടത് ഇങ്ങനെ..

തിരുവനന്തപുരം: സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കീഴില്‍ ശ്രുതി തരംഗം പദ്ധതിക്കായി എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളില്‍ സൗജന്യ ശസ്ത്രക്രിയകള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ പദ്ധതി മുഖേനെ ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍…

നിപ്പ: സമ്പർക്ക പട്ടികയിൽനിന്ന് 250 പേരെ ഒഴിവാക്കി

കോഴിക്കോട് : നിപ്പ സമ്പർക്ക പട്ടികയിൽനിന്ന് 250 പേരെ ഒഴിവാക്കി. ഇതോടെ സമ്പർക്ക പട്ടികയിൽ ശേഷിക്കുന്നവരുടെ എണ്ണം 267 ആയി. കണക്കുകൾ പ്രകാരം പുതിയതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

error: Content is protected !!