വൈദ്യുതി ലൈനിലേക്ക് വീണ ചാര് മരം മുറിച്ച് മാറ്റി; അഗ്നിശമന സേനാംഗത്തിന് അലർജി രോഗം
കൊല്ലം: വൈദ്യുതി ലൈനിലേക്ക് വീണ ചാര് (ചേര്) മരം മുറിച്ച് മാറ്റിയതിനെ തുടർന്ന് അഗ്നിശമന സേനാംഗത്തിന് അലർജി രോഗം. കൊല്ലം കടയ്ക്കൽ അഗ്നിരക്ഷാ നിലയത്തിലെ ഫയർ റെസ്ക്യു ഓഫീസർ മുഹമ്മദ് സുൽഫിക്കാണ് ഗുരുതര അലർജി ബാധിച്ചത്. ഇദ്ദേഹത്തിന്റെ ശരീരമാസകലം വ്രണമായ അവസ്ഥയിലായത്.കഴിഞ്ഞ…