കൃഷി* *ഓഫീസർക്ക്* *യാത്രയയപ്പ്* *നൽകി*
നരിക്കുനി സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർ ക്കുള്ള അവാർഡ് ജേതാവും ദീർഘകാലം നരിക്കുനി കൃഷിഭവനിലെ ഓഫീസറുമായിരുന്ന ദാനാ മുനീറിന് ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി. യോഗത്തിൽ പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി…